Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍സിപിയെ പിടിച്ചു നിര്‍ത്തില്ല; ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കും

എല്‍ജെഡി യുഡിഎഫില്‍ ഏഴു സീറ്റിലാണ് മത്സരിച്ചത്. എല്‍ജെഡിക്കും അതിനൊപ്പം സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. ഇങ്ങനെ പുതിയ കക്ഷികള്‍ക്ക് മാത്രമായി ഇരുപതോളം സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. ഇതിന്റെ ഭാഗമായാണ് എന്‍സിപിക്ക് പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് സ്വീകരിക്കുന്നത്.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Feb 12, 2021, 04:38 pm IST
inKerala

പൊന്‍കുന്നം: എന്‍സിപിയെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തേണ്ടെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍ജെഡിയും മുന്നണിയില്‍ എത്തിയതോടെ അവര്‍ക്കും സീറ്റുകള്‍ നല്‍കണം. പുതിയ കക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകളിലെ ഒരു പങ്ക് ഘടകക്ഷികളില്‍ നിന്ന് പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. യുഡിഎഫില്‍ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. ഇവര്‍ക്ക് പത്ത് സീറ്റില്‍ കുറയാതെ നല്‍കേണ്ടിവരും. എല്‍ജെഡി യുഡിഎഫില്‍ ഏഴു സീറ്റിലാണ് മത്സരിച്ചത്. എല്‍ജെഡിക്കും അതിനൊപ്പം സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. ഇങ്ങനെ പുതിയ കക്ഷികള്‍ക്ക് മാത്രമായി ഇരുപതോളം സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. ഇതിന്റെ ഭാഗമായാണ് എന്‍സിപിക്ക് പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് സ്വീകരിക്കുന്നത്.  

എന്‍സിപി മുന്നണിവിട്ടാലും ഒന്നും സംഭവിക്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. എന്‍സിപി പിളര്‍ന്നാലും സിപിഎമ്മിന് നേട്ടമാണ്. എല്‍ഡിഎഫിലുള്ള വിഭാഗത്തിന് രണ്ട് നല്‍കി ഒതുക്കാന്‍ സാധിക്കും. എന്‍സിപിയിലെ ഇരുവിഭാഗവും യുഡിഎഫില്‍ എത്തിയാല്‍ നാല് സീറ്റുകള്‍ ലഭിക്കും. ഈ സീറ്റുകള്‍ സിപിഎമ്മിന് ഘടകകക്ഷികളില്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാം. എലത്തൂരും പാലായും കുട്ടനാടുമാണ് എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍. എലത്തൂര്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. കുട്ടനാടും പാലായും കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും.

Tags: cpmNcp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.