Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; ആന്‍സി സോജന് ഡബിള്‍ കേരളത്തിന് നാലാം സ്ഥാനം; ഹരിയാന ഓവറോള്‍ ചാമ്പ്യന്‍

അണ്ടര്‍ -18 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഭരത്‌രാജ്, അണ്ടര്‍- 18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലക്ഷ്മിപ്രിയ, അണ്ടര്‍-18 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റിജോയ് എന്നിവരാണ് വെള്ളി മെഡലുകള്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 05:00 am IST
in Athletics

ഗുവാഹത്തി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിനത്തില്‍ കേരളം രണ്ട് സ്വര്‍ണവും മൂന്ന് വെളളിയും നേടി. ഇതോടെ ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും ലഭിച്ച കേരളം നാലാം സ്ഥാനം നേടി. ഹരിയാനയാണ് ഓവറോള്‍ ചാമ്പ്യന്‍. 21 സ്വര്‍ണവും 20 വെളളിയും 14 വെങ്കലവും ലഭിച്ചു. തമിഴ്‌നാട് (13 സ്വര്‍ണം, 12 വെള്ളി, 12 വെങ്കലം) രണ്ടാം സ്ഥാനവും ഉത്തര്‍പ്രദേശ് (13 സ്വര്‍ണം, 8 വെള്ളി, 14 വെങ്കലം) മൂന്നാം സ്ഥാനവും സ്വന്തമാക്കി.  

അണ്ടര്‍-20 വനിതകളുടെ 200 മീറ്ററില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണു പ്രിയയുമാണ് ഇന്നലെ കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയത് . ഇരുനൂറ് മീറ്റര്‍ 24.51 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആന്‍സി ഒന്നാം സ്ഥാനം നേടിയത്.  ആന്‍സി സോജന്റെ രണ്ടാം സ്വര്‍ണമാണിത്. ആദ്യ ദിനത്തില്‍ ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. വിഷ്ണുപ്രിയ 1:01.69 സെക്കന്‍ഡിലാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയത്.  

അണ്ടര്‍ -18 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഭരത്‌രാജ്,  അണ്ടര്‍- 18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലക്ഷ്മിപ്രിയ, അണ്ടര്‍-18 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റിജോയ് എന്നിവരാണ് വെള്ളി മെഡലുകള്‍ നേടിയത്.  

1.99 മീറ്റര്‍ ചാടിയാണ് ഭരത് രാജ് ഹൈജമ്പില്‍ രണ്ടാം സ്ഥാനം നേടിയത്. അണ്ടര്‍- 18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് 1:05.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ്  ലക്ഷ്മി പ്രിയ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.    

അണ്ടര്‍-18 ആണ്‍കുട്ടികളുടെ 1500 മീറ്റര്‍  3: 53.66 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് റിജോയ് വെള്ളി മെഡല്‍ നേടിയത്.  ഈ ഇനത്തില്‍ മധ്യപ്രദേശിന്റെ അര്‍ജുന്‍ പതിയ മീറ്റ് റെക്കോഡോടെ (3: 50.38 സെക്കന്‍ഡ്) സ്വര്‍ണം കരസ്ഥമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.