Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാമ്പുകളെയും ചികിത്സയും അറിയാന്‍ സൗജന്യ മൊബൈല്‍ ആപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 11:24 am IST
in Kannur
app

app

ആലപ്പുഴ: കേരളത്തിലെ പാമ്പുകളെ ചിത്രങ്ങളുടെയും ശബ്ദരേഖയുടെയും സഹായത്തോടെ പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചും അറിയാന്‍ ഒരു സൗജന്യ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍.  സ്‌നേക് പീഡിയ എന്നാണ് ഒരു കൂട്ടം ഡോക്ടര്‍മാരും ഗവേഷകരും പ്രകൃതിസ്‌നേഹികളും ചേര്‍ന്ന് തയ്യാറാക്കിയ ഈ മൊബൈല്‍ അപ്ലിക്കേഷന്റെ പേര്. മലയാളത്തിന് പ്രാധാന്യം നല്‍കി രൂപകല്പന ചെയ്ത ഈ ആപ്പില്‍ ഇംഗ്ലീഷിലും വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്.

പാമ്പ് കടിയേറ്റാല്‍ സമീപത്തുള്ള അടഢ സൗകര്യമുള്ള ആശുപത്രികളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള ലിസ്റ്റ് ആപ്പില്‍ ലഭ്യമാണ്. പാമ്പിനെ കണ്ടാല്‍ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച റസ്‌ക്യൂവര്‍മാരുടെ സഹായം തേടാം. അവരുടെ ജില്ലതിരിച്ചുള്ള, ഫോണ്‍ നമ്പര്‍ അടങ്ങിയ ലിസ്റ്റ് ആപ്പിലുണ്ട്.  

പാമ്പുകടി ഏല്‍ക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം, പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ശാസ്ത്രീയ ചികിത്സ എങ്ങനെ, ശാസ്ത്രീയ ചികിത്സയുടെ പ്രാധാന്യം, പാമ്പുകളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ എന്നീ ലേഖനങ്ങളും ലഭ്യമാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്കും തിരക്കുള്ളവര്‍ക്കും വേണ്ടി വിവരണങ്ങളും ലേഖനങ്ങളും കേള്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  

കേരളത്തിനകത്തും പുറത്തുമുള്ള 130 പേര്‍ പകര്‍ത്തിയ എഴുനൂറിലധികം ചിത്രങ്ങള്‍. കേരളത്തില്‍ കാണുന്ന നൂറിലധികം സ്പീഷീസുകളുടെ വിവിധ നിറഭേദങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ഇതില്‍ ഉണ്ട്. പല പാമ്പുകളുടെയും ഇരുപതോളം വ്യത്യസ്ത നിറഭേദങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്. ഓരോ പാമ്പിനെയും തിരിച്ചറിയാന്‍ ഇന്‍ഫോ ഗ്രാഫിക്‌സ് സഹിതം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷമുള്ള പാമ്പുകളെയും അതുപോലെതന്നെ തോന്നിക്കുന്ന വിഷമില്ലാത്ത അപരന്മാരെയും തമ്മില്‍ തിരിച്ചറിയാനുള്ള ഇന്‍ഫോഗ്രാഫിക്‌സ് പ്ലേറ്റുകളും ഉണ്ട്.  

പാമ്പുകളെ തിരിച്ചറിയാനായി ഒരു ഓണ്‍ലൈന്‍ ഹെല്‍പ്പ്‌ലൈനും ഉണ്ട്. ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താല്‍ മറുപടി ലഭിക്കും. 

Tags: ആപ്പ്Snake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

Kerala

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.