Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കരാര്‍ പുതുക്കിയില്ല; ആര്‍ടി ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 11:05 am IST
inKannur

കണ്ണൂര്‍: ആര്‍സിയും മറ്റ് അനുബന്ധരേഖകളും പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറിന്റെ ലഭ്യതക്കുറവും പ്ലാസ്റ്റിക് പൗച്ചുകളുടെ വിതരണവും നിലച്ചതിനാല്‍ സംസ്ഥാനത്ത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് പ്ലാസ്റ്റിക് പൗച്ചുകള്‍ ലഭ്യമാക്കിയതും ആവശ്യമായ സാങ്കേതിക സഹായം നല്‍കിയതും സി-ഡിറ്റായിരുന്നു. എന്നാല്‍ ജനുവരി 31 ന് സി-ഡിറ്റുമായുള്ള കരാര്‍ അവസാനിച്ച ശേഷം കരാര്‍ പുതുക്കി നല്‍കത്തതിനാല്‍ പൗച്ചുള്‍പ്പടെയുള്ള സാധനങ്ങളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചു. 

ആര്‍സിയും ലൈസന്‍സും പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ മൊത്തം ആവശ്യത്തിന്റെ പകുതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. സംസ്ഥാനത്തെ വിവിധ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതിയതും പഴയതുമായ ആയിരക്കണക്കിന് ആര്‍സികളുടെയും ലൈസന്‍സിന്റെയും വിതരണം മൂന്നാഴ്ചയായി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.  

പ്രിന്റിംഗ് പ്രവൃത്തികള്‍ കേന്ദ്രീകൃതമാക്കുന്നതിന് വേണ്ടി കേരള ബുക്‌സ് ആന്റ് പബ്ലിഷേസ് സൊസൈറ്റിക് നല്‍കിയട്ടുണ്ടെങ്കിലും ഇത്രയും വിപുലമായ പ്രവൃത്തി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ജനുവരി ഒന്നുമുതല്‍ പ്രിന്റിംഗ് ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഇവര്‍ക്ക് പ്രവൃത്തി നല്‍കി മെല്ലെപോക്കാണെന്ന് പറഞ്ഞ് മുഴുവന്‍ പ്രവൃത്തിയും സിപിഎം അനുകൂല സൊസൈറ്റിക് നല്‍കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവുമുണ്ട്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിവലിലുള്ള സംവിധാനത്തെ പൂര്‍ണ്ണമായും അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.  

പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചുമതലയേറ്റ ശേഷം ആര്‍ടിഒ ഉള്‍പ്പടെ മോട്ടോര്‍ വാഹന വകുപ്പിലുള്ള ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും തഴഞ്ഞ് സ്വന്തം നിലയ്‌ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നാണ് ആക്ഷേപം. നേരത്തെ ലൈസന്‍സും ആര്‍സിയും ആവശ്യമായ തിരിച്ചറിയല്‍ രേഖകളുമായി ഓഫീസിലെത്തിയാല്‍ ഉടമസ്ഥനോ ഓതറൈസേഷന്‍ നല്‍കി ഏജന്റിന്റെ കയ്യിലോ കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രേഖകള്‍ സ്പീഡ് പോസ്റ്റ് വഴി മാത്രമേ അയക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

ബന്ധപ്പെട്ട അപേക്ഷാ ഫീസിനോടൊപ്പം 45 രൂപ പോസ്റ്റല്‍ നിരക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ലൈസന്‍സിനും ആര്‍സിക്കുമുള്ള അപേക്ഷ സ്വീകരിക്കുന്നത്. ഏജന്റുമാരുടെ കൈവശം രേഖകള്‍ നല്‍കാമെന്ന് കോടതി തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാല തമാസമൊഴിവാക്കാന്‍ രേഖകള്‍ കൈവശം കൊടുക്കുന്നതാണ് നല്ലതെന്നിരിക്കെയാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ജനുവരി ഒന്നിനാണ് പുതിയ നിര്‍ദ്ദേശം വന്നതെങ്കിലും അതിന് മുമ്പ് ലഭിച്ച അപേക്ഷകളില്‍ എന്ത് തീരുമാനമെടുക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായില്ല.

Tags: ലൈസന്‍സുകള്‍RT OfficeRC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

ഐബിഎമ്മിന്‍റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്റർ, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുന്ന രാജീവ് ചന്ദ്രശേഖര്‍
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് അത് പറയാന്‍ കഴിയും: ‘ആഗോള ഏജൻ്റിക് എഐ വിപ്ലവത്തിന് നേതൃത്വം നൽകാൻ ഇന്ത്യയ്‌ക്കാവും’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.