Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 11:22 pm IST
inKerala

ന്യൂദല്‍ഹി:കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച 10ാം നാള്‍ കഴിയുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഹൈക്കമാന്‍ഡ് പോലും മുസ്ലിംലീഗിനെ പേടിച്ച് ഇതില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ്. കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍റിന്റെയും രാഹുലിന്റെയും പ്രിയങ്കയുടെയും ചോയ്സെങ്കിലും അത് പുറത്തുപറയാനാകാതെ വീര്‍പ്പുമുട്ടുകയാണ് കോണ്‍ഗ്രസിലെ ദല്‍ഹി നേതൃത്വം. ഇതിന് കാരണം മറ്റൊന്നുമില്ല, ലീഗിന്റെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം തന്നെ.

ലീഗിന്റെ സമ്മര്‍ദ്ദത്തിന് ഒരു കാരണവശാലും വഴങ്ങരുതെന്ന നിബന്ധന കോണ്‍ഗ്രസിനുണ്ടെങ്കിലും അതിന് കഴിയാത്ത വിധം ലീഗ് പുതിയൊരു ഭീഷണി ഉയര്‍ത്തിയതാണ് ഗാന്ധി കുടുംബത്തെ വെട്ടിലാക്കിയത്. അത് വയനാടിനെ മറ്റൊരു അമേഠിയാക്കുമെന്ന ഭീഷണി തന്നെയാണ്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ബിജെപിയുടെ സ്മൃതി ഇറാനി തോല്‍പിച്ചതുപോലെ വയനാട്ടില്‍ പ്രിയങ്കയെ തോല്‍പിക്കുമെന്ന ഭീഷണിയാണ് ലീഗ് ഉയര്‍ത്തിയിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര‍്ദേശിച്ചാല്‍ പ്രിയങ്കയെ തോല്‍പിക്കുമെന്നതാണ് ഭീഷണി. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായത്.

ഇപ്പോള്‍ സോണിയ രോഗബാധയാണെന്ന കാരണം കാട്ടി ദല്‍ഹി ഗുരുഗ്രാമിലെ മെഡന്‍റ് ഹോസ്പിറ്റലില്‍ കഴിയുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് സമയം നീട്ടിക്കിട്ടുന്നതിനാണ് ഇങ്ങിനെയൊരു നാടകം എന്ന് കരുതുന്നു. ഏറ്റവുമൊടുവില്‍ കേന്ദ്രനിരീക്ഷയായ കോണ‍ഗ്രസ് നേതാവ് ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചതായി അറിയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് വീണ്ടും എംഎല്‍എമാരുടെ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള അഭിപ്രായം ഒരു വട്ടംകൂടി ആരായാനാണ് നീക്കമെന്നറിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നാണ് അറിയുന്നത്. ഇത് സതീശനെ ഒഴിവാക്കാനുള്ള ഹൈക്കമാന്‍റ് തന്ത്രമായി വിലയിരുത്തപ്പെടുന്നു.

ദിവസം വൈകുന്തോറും അണികള്‍ മൂന്ന് നേതാക്കളുടെ ഭാഗത്ത് നിലയുറപ്പിച്ച് തമ്മിലടിക്കുന്നതോടെ ഇത് രമേശ് ചെന്നിത്തലയ്‌ക്കും കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വലിയ ഈഗോപ്രശ്നമായി മാറുകയാണ്. ഇനിയും വൈകിച്ചാല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകുമോ എന്നുപോലും ചില ഭയാശങ്കകള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

അതിനിടെ കെസി പിന്‍മാറുമെന്നും സമവായത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയും സതീശനെ ആഭ്യന്തരമന്ത്രിയും ആക്കി പ്രശ്നം പരിഹരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പിണറായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിക്കാന്‍ ഒരു നീക്കം നടക്കുന്നതായും ചില അഭ്യൂഹങ്ങള്‍ ഉയരുന്നു. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും സാധ്യതയുള്ള ഒന്നായി കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു എന്നത് കോണ്‍ഗ്രസിന് വലിയ നാണക്കേടായിരിക്കുകയാണ്.

Tags: Congress CM in KeralaCongress HigcommandRahul GandhiSonia GandhiPriyankaRCLatest newsKCVD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.