Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

രാഹുല്‍ ഗാന്ധി പറയുന്ന യഥാര്‍ത്ഥ വോട്ട് ചോരി എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് യുവരാജ് ഗോകുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 05:07 pm IST
inKerala

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പറയുന്ന യഥാര്‍ത്ഥ വോട്ട് ചോരി എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് യുവരാജ് ഗോകുല്‍. തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയ യാതൊരു യുക്തിയുമില്ലാത്ത വോട്ടുപട്ടിക യുവരാജ് ഗോകുല്‍ പങ്കുവെച്ചത്.

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63 മാത്രമാണ്. പക്ഷെ കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥികളായ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, ആര്‍സി എന്ന രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കിട്ടിയ വോട്ടുകള്‍ ആകെ ചേര്‍ക്കുമ്പോള്‍ 106 ആണ്. 63 എംഎല്‍എമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയ പിന്തുണവോട്ടുകള്‍ ചേരുമ്പോള്‍ എങ്ങിനെ ആകെ 106 വോട്ടുകള്‍ കിട്ടും?

കെ.സി യ്‌ക്ക് 48 എംഎല്‍എമാരുടെ പിന്തുണ, വി.ഡി യ്‌ക്ക് 35എംഎല്‍എമാരുടെ പിന്തുണ, ആര്‍.സി യ്‌ക്ക് 23 എംഎല്‍എമാരുടെ പിന്തുണ. എല്ലാംകൂടെ 106. എംഎല്‍എമാര്‍. ഇതെങ്ങിനെ സാധ്യമാകും? കാരണം കോണ്‍ഗ്രസിന് എല്ലാംകൂടെ ഉള്ളത് 63 എംഎല്‍എമാര്‍ മാത്രമാണ്. അപ്പോള്‍ ബാക്കി 43 എംഎല്‍എമാരെ കാണാനില്ല…. അത് അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷനും കൂടെ അടിച്ചോണ്ട് പോയി….ഇതാണ് യഥാര്‍ത്ഥ വോട്ട് ചോരിയെന്നാണ് യുവരാജ് ഗോകുലിന്റെ പരിഹാസം.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ് തോറ്റാന്‍ വോട്ട് ചോരി എന്നാരോപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സ്വന്തം പാര്‍ട്ടിയില്‍ കേന്ദ്രനിരീക്ഷകര്‍ എത്തി നടപ്പാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനത്തിലേക്കുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളുടെ മത്സരത്തിലാണ് ഈ വോട്ടെണ്ണത്തിലെ അപാകത. അപ്പോള്‍ ഇത് വോട്ട് ചോരി തന്നെയല്ലേ?

Tags: KCVDRCRamesh ChennithalaKC VenugopalYuvaraj GokulLatest newsVDSatheesanVote Chori
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.