Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകരുടെ വഴിതടയല്‍ നേരിടാന്‍ അമിത് ഷായുടെ മൂന്ന് നിര്‍ദേശങ്ങള്‍; യുപി, ഉത്തരാഖണ്ഡ്, ദല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ സമരമില്ല

കര്‍ഷകര്‍ക്ക് ഇന്‍റര്‍നെറ്റ് നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്ന് മണിവരെ വഴി തടയുന്നത്. ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 07:31 pm IST
inIndia

ന്യൂദല്‍ഹി: കര്‍ഷകര്‍ ഫിബ്രവരി ആറ് ശനിയാഴ്ച നടത്തുന്ന മൂന്ന് മണിക്കൂര്‍ വഴി തടയല്‍ സമരത്തെ  മൃദുവായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍. അതേ സമയം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേശകനും ദല്‍ഹി പൊലീസും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

കര്‍ഷകര്‍ക്ക് ഇന്‍റര്‍നെറ്റ് നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്ന് മണിവരെ വഴി തടയുന്നത്. ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. പകരം ഇന്ത്യയിലെ മറ്റെല്ലാം സംസ്ഥാനങ്ങളിലും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് വഴി തടയാനാണ് നീക്കം. രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ ഇപ്പോള്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന പാതയിലൊഴികെ ദല്‍ഹിയിലേക്കുള്ള മറ്റ് പാതകളൊന്നും ഉപരോധിക്കില്ല.  

അതേ സമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സുരക്ഷാ മുന്‍കരുതലും എടുക്കാനാണ് തീരുമാനം. കാരണം ട്രാക്ടര്‍ റാലിയില്‍ സംഭവിച്ചതുപോലെ അക്രമസമരം നടന്നാല്‍ അതിനെ നേരിടാന്‍ തന്നെയാണ് തീരുമാനം.

അമിത് ഷാ പൊലീസിന് നല്‍കിയ മൂന്ന് കര്‍ശന നിര്‍ദേശങ്ങള്‍ ഇവയാണ്:

1. ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, പാര്‍ലമെന്റ് മന്ദിരം എന്നിവയ്‌ക്ക് കര്‍ശന കാവല്‍ ഏര്‍പ്പെടുത്തും. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്.

2. ദല്‍ഹി പൊലീസിനൊപ്പം ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പൊലീസും സഹകരിച്ച് പ്രവര്‍ത്തിക്കും. ദല്‍ഹി അതിര്‍ത്തി പങ്കിടുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഹരിയാനയും ഉത്തര്‍പ്രദേശും എന്നതിനാലാണ് ഇത്.

3. കര്‍ഷകര്‍ക്കെതിരെ മിനിമം ബലപ്രയോഗം മാത്രമേ നടത്താന്‍ പാടൂ. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരെ പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജ് ചെയ്തതിന്റെ ചീത്തപ്പേര് ഒഴിവാക്കാനാണിത്.

Tags: രാകേഷ് ടികായത്ത്കാര്‍ഷികനിയമങ്ങള്‍delhiamit-shahകര്‍ഷകര്‍upകര്‍ഷക സമരംഉത്തരാഖണ്ഡ്ചെങ്കോട്ടറിപ്പബ്ലിക് ദിന കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.