Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; ആരോഗ്യ മന്ത്രിയുടെ അദാലത്തില്‍ പങ്കെടുത്തത് നൂറിലധികം പേര്‍, തിക്കും തിരക്കും നിയന്ത്രിക്കാനാകാതെ പോലീസ്

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 11:40 am IST
inKerala

കണ്ണൂര്‍ :  സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി അദാലത്ത് സംഘടിപ്പിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. തളിപ്പറമ്പില്‍ നടക്കുന്ന് അദാലത്തിലാണ് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിരിക്കുന്നത്.  

അദാലത്തിന് എത്തിയ ആരോഗ്യമന്ത്രിയും മറ്റും മാസ്‌ക് ധരിച്ചു എന്നതൊഴിച്ചാല്‍ സാമൂഹിക അകലം ഉള്‍പ്പടെ യാതൊന്നും പാലിക്കുന്നില്ല. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം ഇപ്പോഴും പൊരുതുകയാണ്. വൈറസ് വ്യാപനം ഇപ്പോഴും തുടരുമ്പോഴും ജനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ് ഇത്രയും നിരുത്തരവാദിത്ത പരമായി പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. പ്രോട്ടോക്കോള്‍ പാലിക്കാതെ നൂറ് കണക്കിന ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവര്‍ക്കായി വേദിയില്‍ കസേരകള്‍ ഒരുക്കിയിരുന്നെങ്കിലും ആളുകള്‍ തിക്കിതിരക്കി വേദിയിലേക്ക് എത്തുകയായിരുന്നു.  

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരില്‍ എത്തിയപ്പോള്‍ ജനക്കൂട്ടമുണ്ടായെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തു. എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ഒരു നടപടിയുമെടുക്കാത്ത സാഹചര്യമാണ് ഉള്ളത്. ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് അവിടെ ചുമതലയിലുള്ള തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ സത്യനാഥിന്റെ പ്രതികരണം.  

തെരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് ചട്ടങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് രാഷ്‌ട്രീയ നേതാക്കളുടെ നീക്കങ്ങളെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. ആലപ്പുഴ എടത്വയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം എത്തിയിരുന്നു.

Tags: kannurഇ.പി. ജയരാജന്‍kk shailajaഅദാലത്ത്Coronaകോവിഡ് നിയന്ത്രണച്ചട്ടംശൈലജ ടീച്ചര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.