Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുഡിഎഫ് ചെയര്‍മാനെ മാറ്റി; ചാത്തന്നൂര്‍ കോണ്‍ഗ്രസില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 11:38 am IST
inKollam

ചാത്തന്നൂര്‍: യുഡിഎഫ് ചാത്തന്നൂര്‍ നിയോജകമണ്ഡലം ചെയര്‍മാനെ മാറ്റിയതോടെ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. എ ഗ്രൂപ്പുകാരനായ ചെയര്‍മാന്‍ പരവൂര്‍ രമണനെ മാറ്റി ഐ ഗ്രൂപ്പുകാരനായ നെടുങ്ങോലം രഘുവിനെ പ്രതിഷ്ഠിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം രൂപീകരണയോഗം ബാഹീഷ്‌കരിച്ചു.  

ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുന്ദരേശന്‍പിള്ളയുടെയും ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ള 26 ഭാരവാഹികള്‍ രാജി വച്ചതിന് പിന്നാലെയാണ് എ ഗ്രൂപ്പ് കലാപം ഉയര്‍ത്തി യോഗം ബഹിഷ്‌കരിച്ചത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍ കൊടുത്ത ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് 15 വര്‍ഷത്തോളം ചെയര്‍മനായിരുന്ന എ ഗ്രൂപ്പിന്റെ പരവൂര്‍ രമണനെ മാറ്റിയത്. എ ഗ്രൂപ്പിന്റെ നോമിനിയെ അംഗീകരികാതെയും ഗ്രൂപ്പ് തല ചര്‍ച്ച നടത്താതെയും ഏകപക്ഷീയമായാണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ മണ്ഡലം ചെയര്‍മാന്റെ നിയമനം നടത്തിയതെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. പ്രശ്‌നപരിഹാരം ഉണ്ടാകുംവരെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്‌ക്കുള്ള സ്വീകരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് എ വിഭാഗം യോഗം കൂടി തീരുമാനിച്ചിട്ടുള്ളത്.  

നിലവില്‍ ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയിലാണ്. രാജിവച്ച ബ്ലോക്ക് പ്രസിഡന്റിനെ കെപിസിസി ഇടപെട്ട് തുടരാന്‍ അനുവദിച്ചെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. ഇതുകാരണം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം പോലും ചേരാനാകാത്ത അവസ്ഥയായിരുന്നു. ഇതിനിടെ ഐഎന്‍ടിയുസി നേതാവും ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ  മുന്‍ ഗ്രാമപഞ്ചായത്തംഗം പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. പിന്നാലെ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുണ്ട്. ഇതിനിടയില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കാണാനിറങ്ങുന്നതാണ് നേതൃത്വത്തിന് മറ്റൊരു തലവേദന. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞു കൊണ്ട് ബൂത്ത് പ്രസിഡന്റുമാരെ വിളിച്ചതിന്റെ ശബ്ദസന്ദേശങ്ങളുമായി ഒരുവിഭാഗം കെപിസിസി നേതൃത്വത്തിന് പരാതി നല്കി.

Tags: യുഡിഎഫ്Chathannoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

News

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

Kerala

ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് പൊലീസ്

Kollam

നവകേരളത്തില്‍ ചാത്തന്നൂര്‍ ഇങ്ങനെയാണ്.. പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല…. പദ്ധതികള്‍ പാതിവഴിയില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.