Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജയിക്കണം; ബ്ലാസ്‌റ്റേഴ്‌സ് നാളെ എടികെക്കെതിരെ

അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സ് , ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനില്‍ നിന്ന് ഏറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനുള്ള പുറപ്പാടിലാണ്. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. പതിനാല് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബ്ലാസ്‌റ്റേഴസ്് ഒമ്പതാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ ആറാം സ്ഥാനത്തേക്ക് ഉയരാം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 30, 2021, 10:07 pm IST
inFootball

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം പതിപ്പില്‍ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നിര്‍ണായക മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30 ന് കളി തുടങ്ങും.  

അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സ് , ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനില്‍ നിന്ന് ഏറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനുള്ള പുറപ്പാടിലാണ്. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. പതിനാല് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബ്ലാസ്‌റ്റേഴസ്് ഒമ്പതാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ ആറാം സ്ഥാനത്തേക്ക് ഉയരാം.  

കഴിഞ്ഞ മത്സരത്തില്‍ ജെംഷഡ്പൂര്‍  എഫ്‌സിക്കെതിരെ തകര്‍ത്തുകളിച്ചെങ്കിലും വിജയം നേടാനായില്ല. ഗാരി ഹൂപ്പര്‍ ഗോള്‍ അടിച്ചെങ്കിലും റഫറി അത് കാണാതെ പോയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്.

ഉദ്ഘാടന മത്സരത്തില്‍ ഒരു ഗോളിനാണ് ബ്ലാേസ്റ്റഴ്‌സ് എടികെയോട് തോറ്റത്. മത്സരത്തില്‍ ഏറെ സമയവും പന്ത് ഞങ്ങളുടെ കൈവശമായിരുന്നു. പക്ഷെ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. പ്രതിരോധം വരുത്തിയ വീഴ്ച മുതലാക്കി റോയ് കൃഷ്ണ ഗോള്‍ നേടി എടികെയെ വിജയത്തിലെത്തിച്ചു. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് ടീം അന്ന്്  തോറ്റതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന പറഞ്ഞു.

ഇപ്പോള്‍ സാഹചര്യം മാറി. എടികെ മോഹന്‍ ബഗാന്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച കളിക്കാര്‍ അണിനിരക്കുന്ന അവര്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് വിക്കുന വെളിപ്പെടുത്തി.  മധ്യനിരയിലെ കരുത്തനായ ഫക്കുണ്ടോ പെരേര പരിക്കിന്റെ പിടിയിലാണ്. ജെംഷഡ്പൂരിനെതിരായ മത്സരത്തില്‍ കളിച്ചില്ല. പെരേരയുടെ അഭാവം പ്രകടനത്തെ ബാധിച്ചേക്കും.

കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്്റ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ എടികെ മോഹന്‍ ബഗാനും വിജയം ലക്ഷ്യമിട്ടാണ് ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക. പതിമൂന്ന്് മത്സരങ്ങളില്‍ ഇരുപത്തിനാലു പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ കലാപമുണ്ടാക്കാന്‍ മമത; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.