Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തങ്കശ്ശേരി പുലിമുട്ടില്‍ അടിഞ്ഞ ഡോള്‍ഫിന്‍ ചത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 11:52 am IST
in Kollam
തങ്കശേരി പുലിമുട്ടില്‍ കണ്ടെത്തിയ ഡോള്‍ഫിന്‍

തങ്കശേരി പുലിമുട്ടില്‍ കണ്ടെത്തിയ ഡോള്‍ഫിന്‍

കൊല്ലം: വല വിഴുങ്ങി അവശനായി കൊല്ലം തങ്കശ്ശേരി പുലിമുട്ടില്‍ അടിഞ്ഞ ഡോള്‍ഫിന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ചത്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനോട് ചേര്‍ന്ന് ഉള്‍ക്കടലില്‍ കണ്ടുവരാറുള്ള സ്ട്രിപ്പിഡ് ഇനത്തില്‍പ്പെട്ട ഡോള്‍ഫിനാണ് ചത്തത്.

തങ്കശ്ശേരി പുലിമുട്ടിന് സമീപം ശരീരത്തില്‍ വല കുരുങ്ങിയ നിലയിലാണ് ഡോള്‍ഫിനെ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ ഉള്‍ക്കടലിലേക്ക് ഒഴുക്കിവിടാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കകം മടങ്ങിയെത്തി. സ്ഥലത്തെത്തിയ കോസ്റ്റല്‍ പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു.  

അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ്  ഓഫീസര്‍ ജയന്‍ ബി.ആറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘമെത്തി കോസ്റ്റല്‍ പോലീസിന്റെ ബോട്ടില്‍ ഡോള്‍ഫിനെ കരയ്‌ക്കെത്തിച്ചു.  തുടര്‍ന്ന് വനം വകുപ്പിന്റെ ഡോക്ടര്‍ സിബി.വി.ജിയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോള്‍ഫിന്റെ ആമാശയത്തില്‍ നിന്നും പ്ലാസ്റ്റിക് വല കണ്ടെടുത്തു. 

ആമാശയത്തില്‍ വല നിറഞ്ഞതിനാല്‍ രണ്ട് ദിവസമായി ആഹാരം കഴിക്കാനാകാതെ അവശനായാണ് ഡോള്‍ഫിന്‍ ചത്തതെന്ന് കരുതുന്നു.  2.2 മീറ്റര്‍ നീളവും 70 കിലോ ഭാരവുമുണ്ട്. കോസ്റ്റല്‍ എസ്എച്ച്ഒ എസ്. ഷെറീഫ്, എസ്‌ഐമാരായ നാസര്‍കുട്ടി, സജയന്‍, പ്രശാന്തന്‍, പ്രൊഫ. ഹരലിന്‍, ലൈഫ് ഗാര്‍ഡ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോള്‍ഫിനെ കരയ്‌ക്കെത്തിച്ചത്.

Tags: kollamdolphin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.