Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുന്നംകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം, 10 ലക്ഷം രൂപയുടെ നഷ്ടം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്ടെന്ന് കത്തി പിടിക്കുന്ന സാധനസാമഗ്രികളുടെ വലിയ ശേഖരമുള്ളതിനാല്‍ തീ ആളിപടരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 02:35 pm IST
inThrissur
കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്.

കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്.

കുന്നംകുളം: നഗരത്തില്‍ വന്‍ തീപിടുത്തം.യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിക്കടയ്‌ക്കാണ് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിങും കത്തി നശിച്ചു. കുന്നംകുളത്തിന് പുറമേ തൃശൂര്‍, ഗുരുവായൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേന എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്ടെന്ന് കത്തി പിടിക്കുന്ന സാധനസാമഗ്രികളുടെ വലിയ ശേഖരമുള്ളതിനാല്‍ തീ ആളിപടരുകയായിരുന്നു. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും തീയണയക്കാന്‍ സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു. കുന്നംകുളം എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

ഹരിതചന്തം പാലിക്കാതെ കുന്നംകുളം നഗരസഭ

മാലിന്യ സംസ്‌കരണത്തില്‍ പുരസ്‌കാരം നേടിയ കുന്നംകുളം നഗരസഭ ഹരിതചട്ടം പാലിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ഹരിതചട്ടം പാലിക്കുന്നതില്‍ ഹരിത കേരള മിഷന്റെ പ്രശംസയും ഉപഹാരവും ലഭിച്ച നഗരസഭയാണ് കുന്നംകുളം. എന്നാല്‍ ആക്രിക്കടയ്‌ക്ക് തീപിടിച്ചതോടെയാണ് നഗരസഭയുടെ കള്ളിവെളിച്ചത്തായത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ മാലിന്യം ഒളിപ്പിച്ചു വെക്കുകയാണ് നഗരസഭ’ചെയ്യുന്നത്.

തീപിടുത്തമുണ്ടായതിന് തൊട്ടപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് കാലങ്ങളായി നഗരസഭ പൂഴ്‌ത്തി വച്ച മാലിന്യങ്ങള്‍ ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പുരസ്‌കാരം ലഭിച്ച നഗരസഭയുടെ യഥാര്‍ത്ഥ മുഖം പുറത്താകും എന്ന അവസ്ഥയില്‍ സ്ഥലത്തുണ്ടായിരുന്ന മന്ത്രി മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം ബാവ ബസാറില്‍ നഗരസഭ സൂക്ഷിച്ച മാലിന്യം യുദ്ധകാലാടിസ്ഥാനത്തില്‍ തുറക്കുളം മാര്‍ക്കറ്റിലെ തുറസായ സ്ഥലത്ത് തള്ളാന്‍ തുടങ്ങി. കേരളത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യ ലേല മാര്‍ക്കറ്റുകളില്‍ ഒന്നാണ് തുറക്കുളം മാര്‍ക്കറ്റ്. അതേ തുറക്കുളം മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിലും  വര്‍ഷങ്ങളായി സംഭരിച്ച മാലിന്യങ്ങള്‍ അടുക്കി വച്ചിട്ടുണ്ട.

സംഭവം അറിഞ്ഞെത്തിയ  ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ  മാലിന്യം തള്ളുന്നത് നിര്‍ത്തി. ബിജെപി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജെബിന്‍ പി.ജെ, ശ്രീജിത്ത് കമ്പിപ്പാലം രജീഷ് അയിനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചു.

Tags: കടകള്‍firekunnamkulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.