Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സൂചനാബോര്‍ഡുകള്‍ ഇല്ല: ബൈക്ക് കലുങ്കില്‍ വീണ് അപകടം

ബൈക്കപകടം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 01:54 pm IST
inKollam
നിര്‍മ്മാണത്തിലിരിക്കുന്ന കലുങ്കിലേക്ക് വീണ് അപകടത്തില്‍പ്പെട്ട ബൈക്ക്‌

നിര്‍മ്മാണത്തിലിരിക്കുന്ന കലുങ്കിലേക്ക് വീണ് അപകടത്തില്‍പ്പെട്ട ബൈക്ക്‌

കൊട്ടാരക്കര: നെടുവത്തൂര്‍ താമരശ്ശേരി ജങ്ഷന് സമീപം ദേശീയപാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കോണ്‍ക്രീറ്റ് കമ്പികള്‍ സ്ഥാപിച്ച കുഴിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. നിര്‍മാണം നടക്കുന്ന റോഡില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ബൈക്ക് കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികന് കോണ്‍ക്രീറ്റ് കമ്പികള്‍ കുത്തികയറി സാരമായ പരിക്കേറ്റു. പരിക്കറ്റ ഇദ്ദേഹം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

രാവിലെ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെയാണ് അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അതേസമയം ബൈക്കപകടം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബി ഉപയോഗിച്ച്  ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് കാരണമായി.  

മാസങ്ങളായി കൊട്ടാരക്കര-കൊല്ലം ദേശീയപാതയില്‍ മൂന്ന് സ്ഥലത്തായി കലുങ്ക് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. ഇക്കാരണത്താല്‍ കിലോമീറ്ററോളം ഗതാഗത തടസ്സമുണ്ടാകുന്നതും അപകടങ്ങള്‍ നടക്കുന്നതും ഇവിടെ ഇപ്പോള്‍ നിത്യസംഭവമാണ്.  

റോഡ് ടാറിങ്ങിന് പിന്നാലെ കലുങ്ക് നിര്‍മാണത്തിനായും പൈപ്പ് ലൈന്‍ ഇടുന്നതിനായും കുഴികളെടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.്.

Tags: accidentbikeSign Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.