Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പള്‍സ് പോളിയോ നല്‍കു, സ്വര്‍ണനാണയം നേടൂ; വേറിട്ട പദ്ധതിയുമായി കുമ്പള സി‌എച്ച്‌സി

പഞ്ചായത്തില്‍ അഞ്ചു വയസ്സില്‍ താഴേയുള്ള 4511 കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 40 ബൂത്തുകളും രണ്ട് മൊബൈല്‍ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 12:43 pm IST
inKasargod

കുമ്പള: കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്‍കാന്‍ ജനുവരി 31ന് കുമ്പള ഗ്രാമ പഞ്ചായത്തിലെ ബൂത്തുകളില്‍  എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയവും നേടാം. പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി കുമ്പള സിഎച്ച്സിയാണ് വേറിട്ട പദ്ധതി തയ്യാറാക്കിയത്.  

കുമ്പളയിലെ അക്യൂര്‍ ഡയഗ്നോസ്റ്റിക് ലാബാണ് സ്വര്‍ണ നാണയം നല്‍കുന്നത്. പഞ്ചായത്തില്‍ അഞ്ചു വയസ്സില്‍ താഴേയുള്ള 4511 കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 40 ബൂത്തുകളും രണ്ട് മൊബൈല്‍ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. തൊട്ടടുത്ത പോളിയോ ബൂത്തുകളില്‍ നിന്നും രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് അഞ്ച് വരെ തുള്ളി മരുന്ന് നല്‍കാം. 

ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മറ്റു വളണ്ടിയര്‍മാര്‍ മുഖേന സ്വര്‍ണ നാണയ കൂപ്പണ്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. പൂരിപ്പിച്ച ലക്കി കൂപ്പണ്‍ വാക്സിന്‍ നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണം. ഫെബ്രുവരി നാലിന് നറുക്കെടുപ്പ് നടത്തി സ്വര്‍ണ നാണയം നല്‍കും. കൂപ്പണ്‍ വിതരണോദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. ദിവാകരറൈ പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസിന് നല്‍കി നിര്‍വ്വഹിച്ചു.  

ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ്, അക്യൂര്‍ ഡയഗ്നോസ്റ്റിക് ജനറല്‍ മാനേജര്‍ അബ്ദുള്‍ കാദര്‍ കട്ടത്തടുക്ക, പി.എച്ച് എന്‍ എസ്.ശാരദ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വൈ ഹരീഷ്, കെ.കെ ആദര്‍ശ്, പി.ആര്‍. ഒ കീര്‍ത്തന എ., ജെ.പി.എച്ച്എന്‍ സബീന എന്നിവര്‍ സംബന്ധിച്ചു.

Tags: kasargodgoldപള്‍സ് പോളിയോ വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.