Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാലിന്യം നിറഞ്ഞ് പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2021, 09:14 pm IST
inKollam
ഷോപ്പിംഗ് കോംപ്ലക്‌സിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ മാലിന്യം നിറഞ്ഞ വെള്ളം

ഷോപ്പിംഗ് കോംപ്ലക്‌സിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ മാലിന്യം നിറഞ്ഞ വെള്ളം

കൊല്ലം: പോളയത്തോടിലെ കോര്‍പ്പറേഷന്‍ വക ഷോപ്പിംഗ് കോംപ്ലക്‌സ്  മാലിന്യകേന്ദ്രമാകുന്നു. മാസങ്ങളായി ഇവിടെ വ്യാപാരികള്‍ ദുരിതത്തില്‍.  

ജനങ്ങള്‍ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് കയറാന്‍ മടിക്കുകയാണ്. മാലിന്യം കലര്‍ന്ന വെള്ളക്കെട്ടാണ് പ്രധാന കാരണം. ഇത് സന്ദര്‍ശകര്‍ക്കും പ്യാരികള്‍ക്കും ആരോഗ്യഭീഷണിയും ഉയര്‍ത്തുന്നു. കെട്ടിടത്തില്‍ സെക്യൂരിറ്റിയെ പോലും നിയമിച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനം എങ്കിലും അധികൃതര്‍ നടത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ട ഭാവമില്ലെന്നാണ് ആക്ഷേപം.

2015ല്‍ മൂന്നര കോടി രൂപ മുടക്കി നിര്‍മിച്ചതാണ്  ഷോപ്പിംഗ് കോംപ്ലക്‌സ്. 50 കടമുറികളുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആകെ 9 കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാസം 10000 രൂപ മുതല്‍ 20000 വരെ വാടകവരുമാനം കോര്‍പ്പറേഷന് നേടിത്തരുന്ന കടകളാണിവ. ഇതിപ്പോള്‍ വാടയ്‌ക്ക് എടുക്കാന്‍ ആരും വരുന്നില്ലെന്നാണ് കോര്‍പ്പറേഷന്റെ വാദം. ഫലത്തില്‍ ഏറ്റെടുക്കാനില്ലാതെ കെട്ടിടവും മുറികളും നശിക്കുകയാണ്. കൊറോണ കൂടിയായതോടെ കച്ചവടം നഷ്ടത്തിലാണ് പോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വന്‍സാമ്പത്തിക ബാധ്യത കാരണം പലരും കച്ചവടം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കെട്ടിടം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ വ്യാപാരികള്‍ക്ക് താല്‍പര്യമില്ല. കോംപ്ലക്‌സിന് അകവും പുറവും വൃത്തിയാക്കി സുരക്ഷിതത്വം നല്‍കണമെന്നാണ് അവരുടെ ആവശ്യം. പ്രവര്‍ത്തിക്കാത്ത കടകള്‍ക്ക് മുകളില്‍ പക്ഷികള്‍ കൂടുവച്ച് താമസമാക്കിയിട്ടുണ്ട്. പക്ഷികളുടെ  കാഷ്ഠവും ശബ്ദവും കാരണവും കടക്കാരും സന്ദര്‍ശകരും ബുദ്ധിമുട്ടുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

പുതിയ വാര്‍ത്തകള്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.