Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ബിജെപിക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യധാരണ; കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കുന്നു

തമിഴ്‌നാട്ടില്‍ ഡിഎംകെയും സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട സഖ്യത്തിലാണ് കോണ്‍ഗ്രസും. പ്രാദേശിക പാര്‍ട്ടിയായ ഡിഎംകെയുടെ കാരുണ്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 11:28 am IST
in Kerala

ന്യൂദല്‍ഹി: സിപിഎം, കോണ്‍ഗ്രസ്, സിപിഐ സഖ്യം രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ഇപ്പോള്‍ നാലു സംസ്ഥാനങ്ങളിലാണ് പരസ്യമായ സഖ്യം. കേരളത്തില്‍ ബിജെപിക്കെതിരെ രഹസ്യ സഖ്യവും.

തമിഴ്‌നാട്ടില്‍ ഡിഎംകെയും സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട സഖ്യത്തിലാണ് കോണ്‍ഗ്രസും. പ്രാദേശിക പാര്‍ട്ടിയായ ഡിഎംകെയുടെ  കാരുണ്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും. അവര്‍ നല്‍കുന്ന സീറ്റുകളില്‍ മത്സരിക്കുകയെന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ലാത്ത അവസ്ഥ.

ഒരു വശത്ത് തൃണമൂലും മറുവശത്ത് ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന  ബംഗാളില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ( ഇടതു മുന്നണി) ഒരു പ്രതീക്ഷയുമില്ല. എങ്കിലും എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്നര  പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ച ഇടതു മുന്നണി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. ഇവിടെയും സഖ്യം പരസ്യമാണ്. ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക. ഇവിടെ അടിത്തറ പോലും നശിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസും സിപിഎമ്മും.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 32 സീറ്റാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല.  

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. പക്ഷെ ലഭിച്ചത് വെറും 76 സീറ്റ്. കോണ്‍ഗ്രസിന് 44. ഇടതിന് 32.  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 44 സീറ്റുകളില്‍ ബിജെപി 18 എണ്ണമാണ് പിടിച്ചെടുത്തത്. ബാക്കി തൃണമൂലും. ആസാമാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കിയ അടുത്ത സംസ്ഥാനം. ഇവിടെ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും  സിപിഐഎംഎല്ലും  സഖ്യമുണ്ടാക്കി.  ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ക്കു വേണ്ടി രൂപീകരിച്ച തീവ്രവാദ പാര്‍ട്ടിയായ എഐയുഡിഎഫുമായും ഇവര്‍ സഖ്യമുണ്ടാക്കി. അങ്ങനെ കമ്മ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ടിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.  

അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലും പ്രാദേശിക കക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും സിപിഐഎംഎല്ലും. ഇവിടെയും  ആര്‍ജെഡി നല്‍കുന്ന സീറ്റുകളില്‍  കോണ്‍ഗ്രസിനും സിപിഎമ്മിനും മത്സരിക്കാം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു നല്‍കിയതാണ് തോല്‍വിക്കു കാരണമെന്നുവരെ  വിലയിരുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ഭാവിയില്‍ കോണ്‍ഗ്രസിന് സഖ്യത്തില്‍ വലുതായി ഒന്നും പ്രതീക്ഷിക്കേണ്ട.

കേരളത്തിലെ മാറിമറിയുന്ന രാഷ്‌ട്രീയ ചിത്രത്തില്‍ ബിജെപി ശക്തമായി കടന്നുവരികയാണ്.   തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പലയിടങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളില്‍, കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം ധാരണയുണ്ടാക്കുമെന്ന് ഉറപ്പാണ്. ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവര്‍ കൂട്ടുചേരുമെന്നാണ് സൂചന. ബംഗാള്‍, തമിഴ്‌നാട് ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക.  മൂന്നിടങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പരസ്യമായ സഖ്യവും കേരളത്തില്‍ രഹസ്യമായ സഖ്യവുമാണ്. പുതുച്ചേരിയിലും ഇത്തരമൊരു സഖ്യത്തിന് സാധ്യതയുണ്ട്. 2022ല്‍ യുപി അടക്കം ഏഴു സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

Tags: congresscpmbjpelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.