Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ഭായി ഭായി; സഖ്യത്തിന് തീരുമാനിച്ച് ഇരുപാര്‍ട്ടികള്‍; പരസ്യമായി പ്രഖ്യാപനം നടത്തി നേതാക്കള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും യോജിച്ച് മത്സരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം തുടരുന്ന കാര്യത്തില്‍ ഇടതു മുന്നണി തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 11:44 am IST
inIndia

ന്യൂദല്‍ഹി: വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കും. ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തീരുമാനമായി. സിപി

എമ്മിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുമായുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുന്നത്. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും രഹസ്യമായി നടപ്പാക്കുന്ന സഖ്യമാണ് ബംഗാളില്‍ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. ബംഗാള്‍ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസും  കോണ്‍ഗ്രസ് ബംഗാള്‍ ഘടകം പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയും ഇന്നലെ സംയുക്ത പത്രസമ്മേളനത്തില്‍ സഖ്യത്തെക്കുറിച്ച് വിശദീകരിച്ചു.  

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും യോജിച്ച് മത്സരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം തുടരുന്ന കാര്യത്തില്‍ ഇടതു മുന്നണി തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഡിസംബറില്‍ തന്നെ സിപിഎമ്മുമായി സഖ്യത്തിന് തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ് അറിയിച്ചു.

അതിനിടെ ഭരണകക്ഷിയായ തൃണമൂല്‍ വന്‍ പരാജയഭീതിയിലാണ്. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഎമ്മുമായും കോണ്‍ഗ്രസുമായും സഖ്യത്തിന് തയാറാണെന്ന് വരെ തൃണമൂല്‍ നേതൃത്വം പ്രഖ്യാപിച്ചു. ബിജെപി

യെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് തൃണമൂലി ന്റെയും കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടേയും ലക്ഷ്യമെന്ന് തൃണമൂല്‍ നേതൃത്വം പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ്-ഇടതു പാര്‍ട്ടികള്‍ ഇതു തള്ളിയിരുന്നു. തൃണമൂലിന് വേണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിക്കാമെന്നായിരുന്നു ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ബിജെപി ഇത്രയധികം വളരാന്‍ കാരണം തൃണമൂലിന്റെ നടപടികളായിരുന്നുവെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. സിപിഎമ്മും തൃണമൂലുമായുള്ള സഹകരണത്തെ എതിര്‍ത്തു. ബിജെപിക്കെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള തൃണമൂലിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

Tags: cpmചര്‍ച്ചcongressബംഗാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.