Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കാത്ത രാഹുല്‍ഗാന്ധിയ്‌ക്ക് വിമര്‍ശനം; ഇനിയെങ്കിലും വായടച്ച് വാക്സിനെടുക്കാന്‍ കേന്ദ്രമന്ത്രി

'ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ യത്‌നത്തില്‍ ഏര്‍പ്പട്ടിരിക്കുമ്പോള്‍, മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റ ട്വീറ്റുപോലുമില്ല. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു അഭിനന്ദനം പോലുമില്ലേ?,' ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ തന്റെ ട്വിറ്റര്‍ കുറിപ്പില്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 08:29 pm IST
inIndia

ന്യൂദല്‍ഹി: വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍തകരെയും അഭിനന്ദിക്കാത്തതിന് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി.

കോവിഡ്19വാക്‌സിന്‍ പുറത്തിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പരിശ്രമങ്ങളെ സംശയിച്ചതിനും ബിജെപി രാഹുലിനെ വിമര്‍ശിച്ചു. ‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ യത്‌നത്തില്‍ ഏര്‍പ്പട്ടിരിക്കുമ്പോള്‍, മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റ ട്വീറ്റുപോലുമില്ല. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു അഭിനന്ദനം പോലുമില്ലേ?,’ ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ തന്റെ ട്വിറ്റര്‍ കുറിപ്പില്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. അതേ സമയം  

മോദി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച രാഹുല്‍ നടത്തിയ ഒരു പിടി  പഴയ ട്വീറ്റുകളും അമിത് മാളവ്യ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാവിന്റെ വിരുദ്ധസമീപനങ്ങള്‍ തുറന്നുകാണിക്കാനായിരുന്നു അമിത് മാളവ്യയുടെ ശ്രമം.  

അതേ സമയം, കോവിഡ് വാക്‌സിന്റെ സംശയിച്ചവരേയും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചവരെയും നേരിട്ടുകൊണ്ട് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഈ ദിനത്തില്‍, വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെതിരെ വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച് വാക്‌സിന്‍ എടുക്കാന്‍ നോക്കൂ’ .

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച  വാക്സിന്‍ യജ്ഞത്തിന്റെ ദേശീയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രണ്ട് വാക്സിനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതെന്നും ഇനിയെങ്കിലും വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയാന്‍  മോദി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

Tags: Rahul Gandhibjpcovidകൊറോണഅമിത് മാളവ്യകൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.