Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വാക്സിന്‍ വിതരണം അട്ടിമറിയ്‌ക്കാന്‍ നീക്കം; വാക്‌സിന്‍ വാഹനം മണിക്കൂറുകളോളം തടഞ്ഞിട്ടു

കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധിച്ചതാണെന്നാണ് സമരക്കാരുടെ വിശദീകരണം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബന്‍കുര, പുരുലിയ പ്രദേശങ്ങളിലേക്ക് വാക്‌സിനുമായി പോയ വാഹനമാണ് സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 03:31 pm IST
in India

കൊല്‍ക്കൊത്ത: ബംഗാളിലേക്ക് കൊറോണ വാക്‌സിന്‍ കൊണ്ടുവന്ന വാഹനം മതമൗലികവാദികള്‍ തടഞ്ഞു. തൃണമൂല്‍കോണ്‍ഗ്രസിന്റെ മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു വഴി തടയല്‍.

കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധിച്ചതാണെന്നാണ് സമരക്കാരുടെ വിശദീകരണം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബന്‍കുര, പുരുലിയ പ്രദേശങ്ങളിലേക്ക് വാക്‌സിനുമായി പോയ വാഹനമാണ് സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.

വാഹനം തകര്‍ത്ത് വാക്‌സിനുകള്‍ നശിപ്പിക്കാന്‍ നടത്തിയ സമരക്കാരുടെ ശ്രമം പക്ഷെ വിജയിച്ചില്ല. അപ്പോഴേക്കും പൊലീസ് ഇവരെ സംഭവസ്ഥലത്ത് നിന്നും മാറ്റി. ഏകദേശം 31000 ഡോസ് വാക്‌സിനാണ് വാഹനത്തിലുണ്ടായിരുന്നത്.

ജനവരി 16 വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ബുധനാഴ്ച സംസ്ഥാനങ്ങളില്‍ ആദ്യബാച്ച് വാക്‌സിനുകള്‍ അയക്കുകയായിരുന്നു. എന്നാല്‍ ഇത് തടയാന്‍ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതയില്‍ എത്തി. പൊലീസ് അകമ്പടിയോടെ ദേശീയ പാതയില്‍ എത്തിയ വാക്‌സിന്‍ നിറച്ച വാഹനം ഇവര്‍ തടഞ്ഞു. പല തവണ പൊലീസ് അപേക്ഷിച്ചിട്ടും മന്ത്രിയും സംഘവും വാഹനം വിട്ടയച്ചില്ല. തുടര്‍ന്ന് പൊലീസുകാര്‍ എസ്പിയെ വിളിച്ചു. എസ്പി അപേക്ഷിച്ചി്ട്ടും മന്ത്രി വഴങ്ങിയില്ല. ഒടുവില്‍ വാഹനം ദേശീയപാതയില്‍ നിന്നും വഴിതിരിച്ച് വിടേണ്ടിവന്നു.

Tags: vehicleബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്covidവാക്‌സിന്‍കൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.