Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫില്‍ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ലൈഫ് മിഷന്റെ മുഴുവന്‍ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിലിട്ടാല്‍ അത് സര്‍ക്കാരിന് പാരയായേക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലേക്കുള്ള ഈ നെട്ടോട്ടം എന്നറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 04:42 pm IST
in Kerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രാഷ്‌ട്രീയ നേതൃത്വമല്ല, ഐഎഎസ് ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമാണ് ക്രമക്കേടുകള്‍ നടത്തിയതെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.

സിപിഎമ്മും പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഹൈക്കോടതി വിധി ഉയര്‍ത്തിക്കാട്ടി തടി രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം ലൈഫ് മിഷന്‍ പദ്ധതി ചര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടാനാണ് സിപിഎം മന്ത്രിമാര്‍ ശ്രമിച്ചത്. അഴിമതി നടന്നിട്ടില്ലെങ്കില്‍ അതില്‍ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ് പ്രതിപക്ഷാക്രമണങ്ങളെ ഖണ്ഡിച്ച് മന്ത്രി എ.സി. മൊയ്തീന്‍ വാദിച്ചത്.

എന്നിട്ടും സര്‍ക്കാരെന്തിനാണ് സുപ്രീംകോടതിയെ സമീപിക്കുന്നത് എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. ഇതിന്റെ കാരണം ഐഎഎസ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കിയാല്‍ സര്‍ക്കാരിന് ഭാവിയില്‍ അത് കൂടുതല്‍ തലവേദനയാകും എന്നതിനാലാണെന്ന് പറയപ്പെടുന്നു. പിടിപ്പില്ലാത്ത മന്ത്രിമാരില്‍ പലര്‍ക്കും നേരെചൊവ്വേ ഭരണം കൊണ്ടുപോകാന്‍ സഹായിക്കുന്നത് ഐഎഎസുകാരാണ്. ലൈഫ് മിഷന്റെ മുഴുവന്‍ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിലിട്ടാല്‍ അത് സര്‍ക്കാരിന് പാരയായേക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലേക്കുള്ള ഈ നെട്ടോട്ടം എന്നറിയുന്നു.

ഒപ്പം സിബിഐ അന്വേഷണവും എഫ് ഐആറും റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ഇതും സര്‍ക്കാരിന് വലിയ തലവേദനയാണ്. കാരണം സിബിഐയ്‌ക്ക് കൂടുതല്‍ ക്ലീന്‍ ചിറ്റ് നല്‍കുന്ന വിധി നാളെ  സര്‍ക്കാരിന് കുരുക്കാകും എന്നും പിണറായി സര്‍ക്കാര്‍ കരുതുന്നു. “കരാറുണ്ടാക്കിയതില്‍ തന്നെ കള്ളക്കളി വ്യകതമാണ്. കൈക്കൂലി വാങ്ങാനും സിഎജി ഓഡിറ്റ് ഒഴിവാക്കാനുമായിരുന്നു കരാര്‍. അതിനാല്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനോ ലൈഫ് മിഷന്‍ അധികൃതര്‍ക്കോ ക്രിമിനല്‍ നടപടിയില്‍ നിന്നും രക്ഷപ്പെടാനാവില്ല,” ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് പി. സോമരാജന്‍ പറയുന്നു. ഇതും സര്‍ക്കാരിന് തലേവദനയാണ്. 

Tags: Pinarayi VijayansupremecourtLife missionpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.