പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരന്‍ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴ വടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു .
















