Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ നഗരസഭ; പൊതുമരാമത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റികള്‍ ബിജെപിക്ക്

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫ്-14, യുഡിഎഫ്-13, ബിജെപി-8 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ആരും നോമിനേഷന്‍ നല്‍കാത്തതിനാല്‍ ധനകാര്യത്തില്‍ നാലും ക്ഷേമകാര്യത്തില്‍ രണ്ടും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഒന്നും ഒഴിവുകള്‍ നികത്താനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 10:29 am IST
inIdukki

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ആകെയുള്ള ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ രണ്ടെണ്ണം നേടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. മൂന്നെണ്ണത്തില്‍ യുഡിഎഫ് നേടിയപ്പോള്‍ ചട്ടപ്രകാരം വൈസ് ചെയര്‍പേഴ്സണ്‍ അധ്യക്ഷയാകേണ്ട ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആരും നോമിനേഷന്‍ നല്‍കാത്തതിനാല്‍ ധനകാര്യത്തില്‍ നാലും ക്ഷേമകാര്യത്തില്‍ രണ്ടും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഒന്നും ഒഴിവുകള്‍ നികത്താനുണ്ട്.

പൊതുമരാമത്തും വിദ്യാഭ്യാസവുമാണ് ബിജെപി ഭൂരിപക്ഷം നേടിയ കമ്മിറ്റികള്‍. ഈ രണ്ടു കമ്മിറ്റികളിലും എന്‍ഡിഎയുടെ മൂന്ന് വീതം അംഗങ്ങള്‍ വിജയിച്ചു. അട്ടിമറിയിലൂടെ തൊടുപുഴ നഗരസഭാ ഭരണം പിടിച്ചെടുത്ത ഇടതുപക്ഷത്തിന് കാര്യമായൊന്നും മത്സരത്തില്‍ ചെയ്യാനായില്ല.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫ്-14, യുഡിഎഫ്-13, ബിജെപി-8 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ചട്ടമനുസരിച്ച് ചെയര്‍മാന്‍ ഒഴികെയുള്ള 34 കൗണ്‍സിലര്‍മാരും ഏതെങ്കിലും സ്റ്റാന്റിങ് കമ്മിറ്റികളില്‍ അംഗമാകണം. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ആറ് അംഗങ്ങള്‍ വീതവും മരാമത്ത്, വിദ്യാഭ്യാസം എന്നീ കമ്മറ്റികളില്‍ അഞ്ച് അംഗങ്ങള്‍ വീതവുമാണ് ഉള്‍പ്പെടേണ്ടത്.

ആറ് അംഗങ്ങള്‍ വീതമുള്ള വികസനം, ക്ഷേമം, ആരോഗ്യം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് യുഡിഎഫ് സ്വന്തമാക്കിയത്.

സ്റ്റാന്റിങ് കമ്മിറ്റികളും അംഗങ്ങളും ചുവടെ: 1. മരാമത്ത് (ബിജെപി)- ജിഷ ബിനു (ബിജെപി), ജിതേഷ് സി. (ബിജെപി), പ്രൊഫ. ജെസി ആന്റണി (എല്‍ഡിഎഫ്), ബിന്ദു പത്മകുമാര്‍ (ബിജെപി), സജ്മി ഷിംനാസ്(എല്‍ഡിഎഫ്). 2. വിദ്യാഭ്യാസം (ബിജെപി)- ശ്രീലക്ഷ്മി കെ. സുധീപ് (ബിജെപി), സബീന ബിഞ്ചു (എല്‍ഡിഎഫ്), പി.ജി. രാജശേഖരന്‍ (ബിജെപി), ടി.എസ്. രാജന്‍ (ബിജെപി), (ഒരു ഒഴിവ്), 3. വികസനകാര്യം (യുഡിഎഫ്)- നീനു പ്രശാന്ത് (യുഡിഎഫ്), അഡ്വ. ജോസഫ് ജോണ്‍ (യുഡിഎഫ്), കെ. ദീപക് (കോണ്‍ഗ്രസ്), നിധി മനോജ് (എല്‍ഡിഎഫ്), സനു കൃഷ്ണന്‍ (യുഡിഎഫ്), ആര്‍. ഹരി (എല്‍ഡിഎഫ്), 4. ക്ഷേമകാര്യം (യുഡിഎഫ്)- ഷീജ ഷാഹുല്‍ഹമീദ് (യുഡിഎഫ്), നിസ സക്കീര്‍ (യുഡിഎഫ്), സാബിറ ജലീല്‍ (യുഡിഎഫ്), സഫിയ ജബ്ബാര്‍ (യുഡിഎഫ്),(രണ്ട് ഒഴിവ്), 5. ആരോഗ്യം (യുഡിഎഫ്)- രാജി അജേഷ് (യുഡിഎഫ്), അബ്ദുള്‍ കരിം (യുഡിഎഫ്), ജോസ് മഠത്തില്‍ (എല്‍ഡിഎഫ്), മാത്യു ജോസഫ് (യുഡിഎഫ്), മുഹമ്മദ് അഫ്സല്‍ (എല്‍ഡിഎഫ്), റസിയ കാസിം (യുഡിഎഫ്), 6. ധനകാര്യം (എല്‍ഡിഎഫ്), ജെസി ജോണി (എല്‍ഡിഎഫ്), ജയലക്ഷ്മി ഗോപന്‍ (ബിജെപി), (4 ഒഴിവ്)

Tags: bjpThodupuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.