Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീടെന്ന സ്വപ്നവുമായി മൂലമ്പിള്ളിയിലെ നിരവധി കുടുംബങ്ങൾ; നാടിന്റെ വികസനത്തിനായി കിടപ്പാടം വിട്ട് നൽകിയവരെ സർക്കാർ വഞ്ചിച്ചു

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന കരാറും ജലരേഖയായി. കുടിയിറക്കപ്പെട്ടവർ 10 വർഷം പിന്നിട്ടതിനാൽ പുതുക്കിയ പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതാണെങ്കിലും അധികാരികളെ കൊണ്ടു ചെയ്യിപ്പിക്കുന്നതിനുള്ള ആർജവം മൂലമ്പിള്ളി സമര സമിതിക്കോ രാഷ്‌ട്രീയ പ്രസ്ഥാനത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 10:12 am IST
inErnakulam

കാക്കനാട്: ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പിറന്ന മണിൽ നിന്നു പിഴുതെറിയപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാന്‍ സർക്കാരിനു കഴിയുന്നില്ല.റോഡിനും പാലത്തിനും വേണ്ടി മൂലമ്പിള്ളി വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾക്കാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.

മുളവുകാട് പോലീസ് സ്റ്റേഷന് പിന്നിൽ പുഴ നികത്തിയ സ്ഥലത്ത് 15 കുടുംബങ്ങൾക്കും മൂലമ്പിള്ളിയിൽ 13, കോതാട് 15, വടുതലയിൽ 96, കാക്കനാട് തുതിയൂർ ഇന്ദിരാ നഗറിൽ 121, തുതിയൂർ മുട്ടുങ്കൽ റോഡിനു സമീപം 56 പേർക്കും വീടു വയ്‌ക്കുവാൻ സ്ഥലം നൽകി. ചതുപ്പു നിലം നൽകിയ തുതിയൂർ മുട്ടുങ്കലിൽ രണ്ടു വീടുകൾ നിർമിച്ചുവെങ്കിലും അതികം വൈകാതെ ചരിഞ്ഞു. ഇന്ദിരാ നഗറിൽ 7 വീടുകളിൽ വിള്ളലും ചരിവും മൂലം മറ്റാരും വീടു നിർമിച്ചില്ല. 2008 ഫെബ്രുവരിയിലാണ് മൂലമ്പിള്ളി പദ്ധതിക്കായി ഇത്രയും കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. 2008 ജൂലൈ 20നുണ്ടായ ഹൈക്കോടതി വിധി പ്രകാരം താമസ യോഗ്യമായ വീടു വയ്‌ക്കുന്നതിനു അനുയോജ്യമായ സ്ഥലം നൽകുന്നതു വരെ ഓരോ കുടുംബത്തിനും വാടകയിനത്തിൽ പ്രതിമാസം 5,000 രൂപ നൽകണമെന്ന ഉത്തരവുണ്ടായെങ്കിലും 2013 ജനുവരി മുതൽ നാളിതുവരെ ഒരു പൈസാ പോലും സർക്കാർ നൽകിയിട്ടില്ല.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന കരാറും ജലരേഖയായി. കുടിയിറക്കപ്പെട്ടവർ 10 വർഷം പിന്നിട്ടതിനാൽ പുതുക്കിയ പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതാണെങ്കിലും അധികാരികളെ കൊണ്ടു ചെയ്യിപ്പിക്കുന്നതിനുള്ള ആർജവം മൂലമ്പിള്ളി സമര സമിതിക്കോ രാഷ്‌ട്രീയ പ്രസ്ഥാനത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പുനരധിവാസത്തിനായി നൽകുന്ന ഭൂമി 25 വർഷത്തേക്കു വിൽക്കുവാൻ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ സ്ഥലം പണയം വച്ചു ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്‌പ ലഭിക്കാത്തതും മൂലം ഭവന നിർമാണം ദിവാ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. പുനരധിവാസ ഭൂമിയോ സ്വന്തമായി വീടോയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാതെ ഇതിനകം 27 പേർ മരണമടഞ്ഞു.

പുനരധിവാസ ഭൂമി തീരപരിപാലന നിയമ പരിധിയിൽ നിന്നും സർക്കാർ ഒഴിവാക്കിയെങ്കിലും പ്ലോട്ടിന്റെ 33 ശതമാനം മാത്രമേ നിർമാണം പാടുള്ളുവെന്ന വ്യവസ്ഥ മറ്റൊരു കീറാമുട്ടിയായി തുടരുന്നു. കോതാട്, മൂലമ്പിള്ളി പുനരധിവാസ ഭൂമിയിൽ വീടു വയ്‌ക്കുന്നതിനായി നൽകിയ അപേക്ഷ ഈ നിയമത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ടു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ജില്ലാ കളക്ടർ ഇടപെട്ടു തിരിച്ചു പിടിച്ചതും അല്ലാത്തതും കാക്കനാട് വില്ലേജ് അതിർത്തിയിൽ ഏക്കർ കണക്കിനു ഭൂമിയുണ്ട്. ഇവ കണ്ടെത്തി പുനരധിവാസക്കാർക്ക് നൽകുന്നതിനുള്ള ഇഛാശക്തി സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായാൽ കുറേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

Tags: houseകുടുംബംland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.