Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

തുടര്‍ച്ചയായി പരാജയത്തിന്റെ കയ്‌പ്നീര്‍ കുടിച്ച അക്ഷയ് കുമാറിന് ബ്രേക്ക് സമ്മാനിച്ച ശേഷം വീണ്ടും മലയാളത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇറങ്ങുന്നു. അക്ഷയ് കുമാറിന് അടുത്ത ഹിറ്റ് സമ്മാനിക്കാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 12:15 am IST
inEntertainment

മുംബൈ: തുടര്‍ച്ചയായി പരാജയത്തിന്റെ കയ്‌പ്നീര്‍ കുടിച്ച അക്ഷയ് കുമാറിന് ബ്രേക്ക് സമ്മാനിച്ച ശേഷം വീണ്ടും മലയാളത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇറങ്ങുന്നു. അക്ഷയ് കുമാറിന് അടുത്ത ഹിറ്റ് സമ്മാനിക്കാന്‍. ഭൂത് ബംഗ്ല എന്ന പ്രേതസിനിമയിലൂടെയാണ് പ്രിയദര്‍ശന്‍ അക്ഷയ്‌കുമാറിന്റെ പരാജയപരമ്പരയ്‌ക്ക് തടയിട്ടത്. അന്ന് 120 കോടി രൂപയാണ് ഈ ചിത്രം നേടിയത്.

ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത് വൻ വിജയമായ ‘ഒപ്പം’ എന്ന സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഒപ്പം പോലെ തന്നെ ‘ഹയ്‌വാൻ’. എന്ന സിനിമയും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തുമെന്ന് പ്രിയദര്‍ശന്‍ പറയുന്നു. കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തതില്‍ പ്രിയദര്‍ശന്‍ വലിയൊരു അട്ടിമറിയാണ് നടത്തിയിരിക്കുന്നത്. ഇതില്‍ നായകന്‍ സെയ്ഫ് അലിഖാനാണ്. ഒപ്പത്തില്‍ മോഹന്‍ലാല്‍ ചെയ്ത അന്ധന്റെ റോളില്‍ ആണ് സെയ്ഫ് അലിഖാന്‍ എത്തുന്നത്. ഒപ്പത്തില്‍ വില്ലനായി മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ തമിഴ്നടന്‍ സാമുദ്രക്കനിക്ക് പകരം ക്രൂരനായ കൊലപാതകിയായി എത്തുന്നത് അക്ഷയ് കുമാറാണ്.

ഈ ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഹയ് വാന്‍ എന്ന പേരിട്ട ഈ സിനിമയുടെ ടീസറിന് ലഭിക്കുന്നത് അസാധാരണ പിന്തുണയാണ്.

അക്ഷയ് കുമാറിന് പുറമെ സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രിയദർശൻ സിനിമയ്‌ക്കുണ്ട്. നീണ്ട പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരു സിനിമയ്‌ക്കായി വീണ്ടും ഒന്നിക്കുന്നത്.

ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പില്‍ഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ 11-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

Tags: Oppamsaif ali khan@MohanlalAkshay KumarLatest infoPriyadarshanLatest newsBhoot BanglaHaiwaan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.