Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 11:50 pm IST
inKerala

കൊച്ചി : പിറന്നാൾ ദിവസം ആഭ്യന്തരമന്ത്രി തന്നെ സന്ദർശിച്ചതിനെ വിമർശിക്കുന്ന മട്ടന്നൂർ സിപിഎം എംഎൽഎ വികെ സനോജിന് തക്ക മറുപടിയുമായി ശ്രീജിത്ത് പണിക്കർ . വിഡി സവർക്കറുടെ പിറന്നാൾ ആഘോഷത്തെ പറ്റിയും, അതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ശാന്താറാം മിറാജ്കറെയും പറ്റിയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് .

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയതിനും, സവർക്കറെ പ്രശംസിച്ചതിനും മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ എന്ന വെല്ലുവിളിയും ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്…

എന്നെ പിറന്നാൾ ദിവസം ആഭ്യന്തരമന്ത്രി സന്ദർശിച്ചതിനെ വിമർശിക്കുന്ന മട്ടന്നൂർ സിപിഎം എംഎൽഎ വികെ സനോജിന് ഒരു കഥ പറഞ്ഞു തരാം.
വർഷം 1958. മെയ് മാസം 28. അന്നൊരു പിറന്നാൾ ദിവസമാണ്. വിനായക് ദാമോദർ സവർക്കറിന് 75 വയസ്സ് തികയുന്ന ദിവസം.
അതിന് ദിവസങ്ങൾക്ക് മുൻപ് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ ശാന്താറാം മിറാജ്കർ സവർക്കറെ കണ്ട് ഒരു ആഗ്രഹം അറിയിക്കുന്നു. അദ്ദേഹത്തിന്റെ 75ആം പിറന്നാൾ ദിവസം ബോംബെ കോർപറേഷന്റെ നേതൃത്വത്തിൽ പൗരാവലിയുടെ ഒരു സ്വീകരണം നൽകാൻ താല്പര്യം ഉണ്ടെന്ന്. സവർക്കർ ക്ഷണം സ്വീകരിക്കുന്നു.
തുടർന്ന് ഇക്കാര്യത്തിനായി കോർപ്പറേഷനിൽ ഒരു പ്രമേയം അവതരിപ്പിക്കപ്പെടുന്നു. എതിർപ്പുകളില്ലാതെ അത് പാസാകുന്നു.
പിറന്നാൾ ദിവസമെത്തി. ആഘോഷ പരിപാടികളുടെ വേദി കമലാ നെഹ്റു പാർക്ക്. ആർത്തുവിളിക്കുന്ന ആയിരങ്ങളുടെ ഇടയിലൂടെ സവർക്കർ വേദിയിലേക്ക്.
സവർക്കറെ കുറിച്ച് മിറാജ്കർ ഇങ്ങനെ പ്രസംഗിച്ചു:
“വിപ്ലവാത്മക യാഥാർത്ഥ്യ വാദത്തിന്റെ കവിയായും, ചരിത്രകാരനായും, പണ്ഡിതനായും, വിമർശകനായും, വ്യാഖ്യാതാവായും, അയിത്ത നിർമാർജ്ജനത്തിനായി പോരാടിയ ധീരനായകനായും ലോകം സവർക്കറെ അറിയുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ മഹത്തായ പരിശ്രമങ്ങളും, സന്തോഷപൂർവ്വം സഹിച്ച എണ്ണമറ്റ ദുരിതങ്ങളും ത്യാഗങ്ങളും ഭാരത ചരിത്രത്തിലെ തിളക്കമുള്ള മാതൃകയായി എന്നും നിലനിൽക്കും; അവ ലക്ഷക്കണക്കിന് ആളുകളെ തുടർന്നും പ്രചോദിപ്പിക്കും.”
ഇനി ആരാണ് മിറാജ്കർ എന്ന് സനോജിന് പറഞ്ഞുതരാം.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ.
ബ്രിട്ടീഷുകാർക്കെതിരായ മീററ്റ് ഗൂഢാലോചന കേസിലെ 31 കമ്യൂണിസ്റ്റുകളിൽ പ്രമുഖൻ.
ട്രേഡ് യൂണിയൻ രംഗത്തെ പ്രഗത്ഭ നേതാവ്.
13 വർഷത്തിലധികം AITUC അധ്യക്ഷൻ.
മേൽപറഞ്ഞ കാലയളവിൽ ബോംബെ മേയർ.
1964ലെ കമ്യൂണിസ്റ്റ് പാർട്ടി വിഭജനത്തെ തുടർന്ന് സിപിഎമ്മിൽ.
ധൈര്യവാനെങ്കിൽ മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ, സനോജ്. ഒന്ന്, സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയതിന്. രണ്ട്, സവർക്കറെ പ്രശംസിച്ചതിന്.
കാണട്ടെ മിടുക്ക്

 

Tags: V K Sanoj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാനൂര്‍ ബോംബിങ് ക്യാപ്സൂളുകള്‍: മനുഷ്യത്വപരമായ സന്ദര്‍ശനമാണെന്ന് പിണറായി

Kerala

പാനൂര്‍ സ്ഫോടനം: ഡിവൈഎഫ്ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, അറസ്റ്റിലായത് പ്രാദേശിക നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.