Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോണ്‍ഗ്രസ് പിന്തുണയില്‍ കിട്ടിയ പ്രസിഡന്റ് പദവി സിപിഎം രാജിവെക്കും; ചെന്നിത്തലയുടെ പഞ്ചായത്ത് ബിജെപി ഭരിക്കും

മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയിലാണ് സിപിഎം ഭരണം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 08:23 pm IST
inAlappuzha
രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

ആലപ്പുഴ: ജനരോഷം ശക്തമായതോടെ മുഖം രക്ഷിക്കാന്‍ സിപിഎം.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് പിന്തുണയിലാണ് ഇവിടെ സിപിഎമ്മിലെ  വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റായത്. പകരം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ സഹായിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സിപിഎമ്മും, കോണ്‍ഗ്രസും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടത്. 18 അംഗ പഞ്ചായത്തില്‍ എന്‍ഡിഎയ്‌ക്കും, യുഡിഎഫിനും ആറംഗങ്ങള്‍ വീതമാണുള്ളത്. എല്‍ഡിഎഫിന് അഞ്ചംഗങ്ങളും, ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രന്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ചതാണ്.

 പ്രസിഡന്റു സ്ഥാനം വനിത പട്ടികജാതി സംവരണമാണ്. യുഡിഎഫില്‍ വിജയിച്ചവരില്‍ ആരും ഈ വിഭാഗത്തില്‍പ്പെട്ടവരില്ലായിരുന്നു. ഇതോടെയാണ് ഇടതുംവലതും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടത്. സിപിഎം പ്രസിഡന്റ് രാജിവെക്കുന്നതോടെ ബിജെപിയുടെ ബിന്ദു ഫിലിപ്പ് പ്രസിഡന്റാകും 

അവിശുദ്ധ സഖ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും അണികള്‍ ഉള്‍പ്പടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. ബിജെപിയാകട്ടെ ഈ വിഷയം സംസ്ഥാന തലത്തില്‍ പ്രചരണായുധമാക്കി. ഇതോടെയാണ് ഗതികെട്ട് പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് തയ്യാറായട്ടില്ല.

മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയിലാണ് സിപിഎം ഭരണം നേടിയത്. തിരുവന്‍വണ്ടുരിലും കോണ്‍ഗ്രസ് പിന്തുണയില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും, അധികാരമേല്‍ക്കാന്‍ തയ്യാറായില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനുള്ള അടവുനയമാണ് സിപിഎമ്മിന്റെതെന്നാണ് ആക്ഷപം ഉയരുന്നത്.

Tags: cpmbjpcongressചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.