Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുങ്കും ദോംഗ്രെ, ആകാംക്ഷ റായി, ഉദിത വര്‍മ്മ… ചരക്ക് തീവണ്ടി ഓടിക്കാന്‍ വനിതാസംഘം; സ്ത്രീമുന്നേറ്റത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ

ചരക്ക് തീവണ്ടി ഓടിക്കല്‍ പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന ധാരണയാണ് ഇതതോടെ പൊളിയുന്നത്. സമൂഹത്തിലെ പുരുഷമേധാവിത്വ മനോഗതിയ്‌ക്ക് മറ്റൊരു തിരിച്ചടി നല്‍കുകയാണ് വെസ്‌റ്റേണ്‍ റെയില്‍വേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 05:28 pm IST
inIndia

വസായ് റോഡ്: ചരക്ക് തീവണ്ടി ഓടിക്കാന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വനിതകളുടെ സംഘം. വെസ്‌റ്റേണ്‍ റെയില്‍വേയാണ് മൂന്നംഗ വനിതാസംഘത്തിന് പൂര്‍ണ്ണ ചുമതല നല്‍കി സ്ത്രീമുന്നേറ്റത്തിന് മാതൃകയായത്. മഹാരാഷ്‌ട്രയിലെ വസായ് റോഡില്‍ നിന്നും ഗുജറാത്തിലെ വദോദരയ്‌ക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനാണ് വനിതാസംഘം നയിക്കുക.ചരക്ക് തീവണ്ടിയോടിക്കല്‍ പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന പരംപരാഗത ധാരണയാണ് ഇതോടെ തിരുത്തിയെഴുതപ്പെടുന്നത്. 

‘ജനവരി അഞ്ചിന് വസായ് റോഡ്-വദോദര റൂട്ടില്‍ പുറപ്പെട്ട ഗുഡ്‌സ് ട്രെയിന്‍ ഓടിക്കുന്നത് വനിതകളുടെ സംഘമാണ്. വനിതകള്‍ക്ക് കഴിയാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം,’ വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. ഈ സംരംഭത്തെ പുകഴ്‌ത്തിക്കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും ട്വിറ്ററില്‍ കുറിപ്പിട്ടു.

ഈ വനിതാസംഘത്തിന്റെ തലപ്പത്ത് എംബിഎക്കാരി ആകാംക്ഷ റായി ആണ്. അവരാണ് ഗുഡ്‌സ് ഗാര്‍ഡ്. ഇവര്‍ 2019ലാണ് വെസ്റ്റേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള സെന്‍ട്രല്‍ ഡിവിഷനില്‍ ചേര്‍ന്നത്. കുങ്കും ദോംഗ്രെയാണ് ലോകോ പൈലറ്റ്. അസിസ്റ്റന്റ് ലോകോ പൈലറ്റായി 2013ലാണ് ഇവര്‍ റെയില്‍വേയില്‍ ചേര്‍ന്നത്. ഈ ഗുഡ്‌സ് ട്രെയിനില്‍ കുങ്കും ദോംഗ്രെയെ സഹായിക്കുന്ന അസിസ്റ്റന്‍റ്  ലോകോ പൈലറ്റ് ഉദിത വര്‍മ്മയാണ്. 2016ല്‍ റെയില്‍വേയില്‍ ചേര്‍ന്ന ഉദിത വര്‍മ്മ 2019ലാണ് സീനിയര്‍ അസിസ്റ്റന്‍റായത്. റെയില്‍വേയുടെ ചരിത്രത്തിലാദ്യമായാണ് വനിതകള്‍ മാത്രമടങ്ങിയ സംഘം ഒരു ഗുഡ്‌സ് ട്രെയിന്‍ നിയന്ത്രിക്കുന്നത്. ഈയിടെ പ്രീതി കുമാര്‍ എന്ന വനിത മൂംബൈ സബര്‍ബന്‍ ലോക്കല്‍ ട്രെയിന്‍ ഓടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചരക്ക് തീവണ്ടി ഓടിക്കല്‍ പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന ധാരണയാണ് ഇതതോടെ പൊളിയുന്നത്. സമൂഹത്തിലെ പുരുഷമേധാവിത്വ മനോഗതിയ്‌ക്ക് മറ്റൊരു തിരിച്ചടി നല്‍കുകയാണ് വെസ്‌റ്റേണ്‍ റെയില്‍വേ.

Tags: റെയില്‍വേതീവണ്ടിindian railwayഉദിത വര്‍മ്മകുങ്കും ദോംഗ്രെആകാംക്ഷ റായ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.