Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനുകളെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കാന്‍ ബിജെപി രംഗത്തിറങ്ങും; നടത്തുക രാജ്യവ്യാപകമായുള്ള പ്രചാരണ പരിപാടി

ഭാരത് ബയോണ്‍ടെക് നിര്‍മിക്കുന്ന കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ഒരുക്കമാണെന്ന് ചിലര്‍ അറിയിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ബിജെപി നേതാവ് അറിയിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 01:45 pm IST
in India

ന്യൂദല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച കൊറോണ വൈറസ് വാക്‌സിനുകളുടെ ഫലപ്രാപ്തിയ സംബന്ധിച്ച തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റാനുള്ള ബോധവത്കരണം സൃഷ്ടിക്കാന്‍ ബിജെപി രാജ്യത്തുടനീളം പ്രചാരണം നടത്തും. ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വാക്‌സിന്‍ നടപടികളില്‍ സന്നദ്ധ പ്രവര്‍ത്തകരാകണോ എന്ന കാര്യത്തിലും തീരുമാനം എടുക്കും. 

ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ഒരുക്കമാണെന്ന് ചിലര്‍ അറിയിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ബിജെപി നേതാവ് അറിയിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവാക്‌സിന്‍, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സാമൂഹിക ക്ഷേമ പദ്ധതികളും സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതുപോലെ വാക്‌സിനുകളുടെ കാര്യത്തിലും ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വത്തിലെ രണ്ടാംനിരക്കാരിലൊരാള്‍ പറഞ്ഞു. വാക്‌സിന്റെ വിപരീതഫലത്തെക്കുറിച്ചു ഭയം ദൂരീകരിക്കാന്‍ രാജ്യത്തുടനീളമുള്ള ആളുകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബന്ധപ്പെടും. 

പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തെ ഇതിനോടകം രാഷ്‌ട്രീയവത്കരിക്കകയും ചില വാക്‌സിനുകളെപ്പറ്റി(ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍) സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംശയങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ സമയക്രമം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടിയുടെ വിശദാംശങ്ങള്‍ ഉടന്‍ തയ്യാറാക്കും. ചില പ്രതിപക്ഷ നേതാക്കള്‍  കോവിഡ് വാക്‌സിനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് എത്തിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുന്ത്രിയുമായ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കില്ലെന്നുള്ള യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം വലിയ വിവാദത്തിനിടയാക്കി. ഭാരത് ബയോടെകിന്റെ വാക്‌സിന് അനുമതി നല്‍കിയ നപടിക്രമങ്ങളെ കോണ്‍ഗ്രസ് നേതാക്കളും ചോദ്യം ചെയ്തിരുന്നു.  

Tags: bjpപ്രചാരണംcovidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.