Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബജറ്റിന് മുന്നോടിയായി സാമ്പത്തികവിദഗ്ധരുമായി മോദി ചര്‍ച്ച നടത്തുന്നു

വെള്ളിയാഴ്ച നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട കോവിഡ് 19 മൂലം വിവിധ മേഖലകളിലുണ്ടായ അനിശ്ചിതത്വവും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പോംവഴികളുമാണ്. യോഗത്തില്‍ അരവിന്ദ് പനാഗരിയ, കെവി കാമത്ത്, രാകേഷ് മോഹന്‍, ശങ്കര്‍ ആചാര്യ, ശേഖര്‍ ഷാ, അരവിന്ദ് വീര്‍മണി എന്നിവര്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 04:22 pm IST
inIndia

ന്യൂദല്‍ഹി: 2021-22 കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍നിര സാമ്പത്തികശാസ്ത്രജ്ഞരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നു.

വെള്ളിയാഴ്ച നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട കോവിഡ് 19 മൂലം വിവിധ മേഖലകളിലുണ്ടായ അനിശ്ചിതത്വവും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പോംവഴികളുമാണ്. നീതി ആയോഗ് സംഘടിപ്പിക്കുന്ന ഈ വെര്‍ച്വല്‍ ചര്‍ച്ചയില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും പങ്കെടുക്കും.

യോഗത്തില്‍ അരവിന്ദ് പനാഗരിയ, കെവി കാമത്ത്, രാകേഷ് മോഹന്‍, ശങ്കര്‍ ആചാര്യ, ശേഖര്‍ ഷാ, അരവിന്ദ് വീര്‍മണി എന്നിവര്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ധനകാര്യ ബജറ്റിന് മുമ്പ് എല്ലാ വര്‍ഷവും പ്രധാനമന്ത്രി വ്യവസായമേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തുന്ന പതിവുണ്ട്.

യോഗം സാമൂഹ്യ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.  2020ല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ നിരവധി ഉത്തേജക പാക്കേജുകളും നടപടികളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കങ്ങള്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുമെന്നും ജനങ്ങള്‍ക്കിടയിലെ ഡിമാന്‍റ് വര്‍ധിപ്പിക്കുമെന്നും കരുതുന്നു.

കഴിഞ്ഞ ദിവസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ്വ് ബാങ്കിന്റെ  കണക്കുകളുദ്ധരിച്ച് 2021 മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനത്തോളം ചുരുങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതേ സമയം ലോകബാങ്കും അന്താരാഷ്‌ട്ര നാണയ നിധിയും (ഐഎംഎഫ്) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യഥാക്രമം 10.3 ശതമാനവും 9.6 ശതമാനവും ചുരുങ്ങുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Tags: narendramodiഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥmodiനരേന്ദ്രമോദിസമ്പദ് വ്യവസ്ഥമോഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.