Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കമ്പനിയിലെ മുന്‍ജീവനക്കാരന്‍ രണ്ടു വര്‍ഷമായി അസുഖബാധിതന്‍; മുംബൈയില്‍ നിന്ന് പൂനെയില്‍ എത്തി സുഖവിവരം അന്വേഷിച്ച് രത്തന്‍ ടാറ്റ; വൈറലായി കുറിപ്പ്

ഒരു തരത്തിലും സ്വകാര്യ സന്ദര്‍ശനം പരസ്യപ്പെടുത്തിയിട്ടില്ല, മാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 11:05 am IST
inSocial Trend

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി ആണെങ്കിലും മനുഷ്യരോടും മൃഗങ്ങളോടുമുള്ള അനുകമ്പയില്‍ ഏറ്റവും മുന്നിലാണ് രത്തന്‍ ടാറ്റ. ഇപ്പോള്‍ മാധ്യമങ്ങളോ അധികം ആള്‍ക്കാരോ അറിയാതെ തന്റെ കമ്പനിയിലെ മുന്‍ ജീവനക്കാരനെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിച്ച വിവരവപം പുറത്തുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അസുഖബാധിതനായ ഒരു മുന്‍ ജീവനക്കാരനെ കാണാനാണ് 83 കാരനായ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയിലേക്ക് യാത്ര ചെയ്തതായി യോഗേഷ് ദേശായി എന്നയാളുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു. ഒരു തരത്തിലും സ്വകാര്യ സന്ദര്‍ശനം പരസ്യപ്പെടുത്തിയിട്ടില്ല, മാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പൂനെയിലെ രത്തന്‍ ടാറ്റയുടെ മുന്‍ ജീവനക്കാരനെ സന്ദര്‍ശിച്ച ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് യോഗേഷ് ഇങ്ങനെ എഴുതി: ‘സര്‍ രത്തന്‍ ടാറ്റ, (83 വയസ്സ്) ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വ്യവസായി, കഴിഞ്ഞ 2 വര്‍ഷമായി രോഗബാധിതനായ തന്റെ മുന്‍ ജീവനക്കാരനെ കാണാന്‍  മുംബൈയില്‍ നിന്ന് പൂനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയില്‍ എത്തി. ഇങ്ങനെയാണ് ഇതിഹാസങ്ങള്‍ ഉണ്ടാകുന്നത്. മാധ്യമങ്ങളില്ല, അധികം ആരും അറിഞ്ഞതുമില്ല. വിശ്വസ്തരായ ജീവനക്കാരോടുള്ള പ്രതിബദ്ധത സംബന്ധിച്ച് എല്ലാ സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും ഇദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്, പണമല്ല എല്ലാം, പ്രധാനം മനുഷ്യത്വമാണെന്ന് ഇദ്ദേഹം തെളിയിക്കുന്നു.

നേരത്തേ, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ടാറ്റയിലെ തൊഴിലാളികളുടെ കുടുംബത്തെ ടാറ്റ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മുന്‍ ജീവനക്കാരന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കുമെന്നും തെറാപ്പി ചെലവുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ ജീവിതകാലം മുഴുന്‍ നല്‍കാനും ടാറ്റ തീരുമാനിച്ചിട്ടുണ്ട്.

Tags: സന്ദര്‍ശനംടാറ്റാRatan Tata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

രത്തന്‍ ടാറ്റ (ഇടത്ത്)
India

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.