Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

ടാറ്റാ മോട്ടോഴ്സ് യൂറോപ്പില്‍ ഇനി വാണിജ്യ വാഹനങ്ങളുടെ രംഗത്ത് രാജാവായി മാറാന്‍ പദ്ധതി. 38000 കോടി രൂപയ്‌ക്കാണ് (450 കോടി ഡോളര്‍) ടാറ്റാ മോട്ടോഴ്സ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഇവെകോയെ വാങ്ങുന്നതിനുള്ള നിര്‍ദേശം ടാറ്റാ മോട്ടോഴ്സ് മുന്നോട്ട് വെച്ചിരിക്കുന്നത്. അന്തിമധാരണയായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 11:53 pm IST
in India, Business

മുംബൈ: ടാറ്റാ മോട്ടോഴ്സ് യൂറോപ്പില്‍ ഇനി വാണിജ്യ വാഹനങ്ങളുടെ രംഗത്ത് രാജാവായി മാറാന്‍ പദ്ധതി. 38000 കോടി രൂപയ്‌ക്കാണ് (450 കോടി ഡോളര്‍) ടാറ്റാ മോട്ടോഴ്സ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഇവെകോയെ വാങ്ങുന്നതിനുള്ള നിര്‍ദേശം ടാറ്റാ മോട്ടോഴ്സ് മുന്നോട്ട് വെച്ചിരിക്കുന്നത്. അന്തിമധാരണയായിട്ടില്ല.

യാഥാര്‍ത്ഥ്യമായാല്‍, 2008ല്‍ ഫോര്‍ഡില്‍ നിന്നും ബ്രിട്ടനിലെ കാര്‍ നിര്‍മ്മാണക്കമ്പനിയായ ജാഗ്വാര്‍ ലാന്‍റ് റോവറിനെ ഏറ്റെടുത്തതിനേക്കാള്‍ വലിയ ഡീല്‍ ആയി ഇത് മാറും. അന്ന് 280 കോടി ഡോളറിനാണ് രത്തന്‍ ടാറ്റ നേരിട്ടെത്തി ജാഗ്വാര്‍ ലാന്‍റ് റോവല്‍ കമ്പനിയെ വിലയ്‌ക്ക് വാങ്ങിയത്.

ഇറ്റലിയിലെ ടുറിന്‍ ആസ്ഥാനമായ കമ്പനിയാണ് വാണിജ്യവാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഇവെകോ. ലൈറ്റ്, മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. ട്രക്കുകള്‍,ലോറികള്‍, ബസുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളും നിര്‍മ്മിക്കും. ആംസ്റ്റര്‍ഡാമില്‍ രജിസ്റ്റര്‍ ചെയ്ത ഈ കമ്പനി വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ യൂറോപ്പിലെ തന്നെ വലിയ ബ്രാന്‍റാണ്. വാണിജ്യ വാഹനങ്ങളുടെ രംഗത്ത് ഒരു ആഗോളബ്രാന്‍റ് സൃഷ്ടിക്കുകയാണ് ഈ ഏറ്റെടുക്കലിന്റെ പിന്നിലെ ലക്ഷ്യം. തല്‍ക്കാലം ഇവെകോ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുക. ഇവെകോയ്‌ക്ക് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള സാന്നിധ്യം, വാഹന ശ്രേണി, വ്യാവസായികോല്‍പാദന ശേഷി എന്നിവ ടാറ്റ ഉപയോഗപ്പെടുത്തും.

 

Tags: trucksAutomobileRatan TataTata motorsLatest infotataCommercial vehicleIveco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

പുതിയ വാര്‍ത്തകള്‍

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.