Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സല്‍മാന്‍ഖാന്റെ സഹോദരന്മാര്‍ക്കെതിരായ നടപടി: ആരും നിയമത്തിന് അതീതരല്ലെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ

ആരും നിയമത്തിനതീതരല്ലെന്നും സംഭവത്തിനോട് പ്രതികരിക്കവേ അദ്ദേഹം തുറന്നടിച്ചു. ഇപ്പോള്‍ മുബൈയിലെ താജ് ലാന്‍റ്സ് എന്‍റ് ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ് സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും സൊഹൈല്‍ഖാന്റെ മകന്‍ നിര്‍വാണ്‍ ഖാനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 07:17 pm IST
inIndia

മുംബൈ: കോവിഡ് 19 നിയമങ്ങളും നിയന്ത്രണച്ചട്ടങ്ങളും ലംഘിച്ചതിന്റെ പേരില്‍ മുംബൈ പൊലീസ് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ സഹോദരന്മാരായ സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും എതിരെ നടപടിയെടുത്ത സംഭവത്തെ ന്യായീകരിച്ച് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ.  ആരും നിയമത്തിനതീതരല്ലെന്നും സംഭവത്തിനോട് പ്രതികരിക്കവേ അദ്ദേഹം തുറന്നടിച്ചു. ഇപ്പോള്‍ മുബൈയിലെ താജ് ലാന്‍റ്സ് എന്‍റ് ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ് സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും സൊഹൈല്‍ഖാന്റെ മകന്‍ നിര്‍വാണ്‍ ഖാനും. 

കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിയാണ് മഹാരാഷ്‌ട്രയിലെ ആരോഗ്യമന്ത്രിയായ രാജേഷ് ടോപെ. പൊതുവേ മുസ്ലിങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവരാണ്  ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരെന്ന ബിജെപിയുടെ വിമര്‍ശനത്തെ ചെറുക്കാനാണ് കണ്ണില്‍പൊടിയിടാനുള്ള ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

യുഎഇയില്‍ നിന്നും മുംബൈയിലെത്തിയ സൊഹൈല്‍ഖാനും അര്‍ബാസ് ഖാനും സൊഹൈല്‍ഖാന്റെ മകന്‍ നിര്‍വാണ്‍ ഖാനും കോവിഡ് നിയന്ത്രണച്ചട്ടം പാലിച്ചില്ലെന്നതായിരുന്നു കുറ്റം. വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന നിയമമാണ് ഇവര്‍ ലംഘിച്ചത്. ഇന്നത്തെ കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായി നിയമങ്ങളും നിയന്ത്രണച്ചട്ടങ്ങളും പാലിക്കേണ്ടത് രാജ്യത്തെ പൗരന്മാരുടെ കടമയാണെന്നും മന്ത്രി പ്രതകരിച്ചു.

മുംബൈ കോര്‍പറേഷന്റെ പരാതിയനുസരിച്ച് ഖാര്‍ പൊലീസാണ് കേസെടുത്തത്. ശിവസേനയാണ് മുംബൈ കോര്‍പറേഷന്റെ ഭരണം കയ്യാളുന്നത്. പൊതുവേ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്ക് സ്വാധീനമുള്ളതാണ് മഹാരാഷ്‌ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരെങ്കിലും സല്‍മാന്‍ ഖാന്റെ സഹോദരന്‍മാര്‍ക്കെതിരായ ശിവസേന നിയന്ത്രണത്തിലുള്ള മുംബൈ കോര്‍പറേഷന്റെ നടപടി ഞെട്ടലോടെയാണ് പലരും നോക്കിക്കാണുന്നത്.

യുഎഇയില്‍ നിന്നെത്തിയ മൂന്ന് പേരോടും ബാന്ദ്രയിലെ ഹോട്ടലില്‍ കോവിഡ് നിയന്ത്രണച്ചട്ടം അനുസരിച്ച് താമസിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മൂന്ന് പേരും വീട്ടില്‍ പോവുകയായിരുന്നു. 

മൂവര്‍ക്കെതിരെയും എന്ത് നടപടിയാണ് എടുക്കുകയെന്ന ചോദ്യത്തിന് ആലോചിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188 (അനുസരണക്കേട്), 269 (കോവിഡ് രോഗം പകരുന്നതിന് സാധ്യതയുള്ള തരത്തില്‍ കാട്ടിയ അശ്രദ്ധ), എപിഡെമിക് ഡിസീസസ് നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. മുംബൈ കോര്‍പറേഷന്‍ നിയമമനുസരിച്ച് യുഎഇ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ എത്തുന്നവര്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയണം. യുകെയില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന  കോവിഡ് വൈറസ് ബാധയെത്തുടര്‍ന്നാണ് പുതിയ തീരുമാനം.
 

Tags: അര്‍ബാസ് ഖാന്‍കോവിഡ് നിയന്ത്രണച്ചട്ടംഐഎസ്bollywoodലോcovidകൊറോണguidelinessalman khanസൊഹൈല്‍ ഖാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.