Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂടല്‍ മഞ്ഞും മഴയും ശീതകാല കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിനോദ സഞ്ചാരമേഖലക്ക് പുത്തന്‍ ഉണര്‍വ്

മഴനിഴല്‍ പ്രദേശമായ മറയൂര്‍ മലനിരകളില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പൊതുവെ മഴ അനുഭവപ്പെടാറുള്ളത്. ഈ മാസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പും അനുഭപ്പെടാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:14 am IST
inKerala
മഞ്ഞ് മൂടിയ മറയൂര്‍ മലനിരകള്‍

മഞ്ഞ് മൂടിയ മറയൂര്‍ മലനിരകള്‍

മറയൂര്‍: മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍ കഴിഞ്ഞ ഒന്നരമാസത്തില്‍ അധികമായി തുടരുന്ന കനത്ത മഴയിലും മഞ്ഞിലും വലഞ്ഞ് ശീതകാല കര്‍ഷകരും നെല്‍ കര്‍ഷകരും.  

മഴനിഴല്‍ പ്രദേശമായ മറയൂര്‍ മലനിരകളില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പൊതുവെ മഴ അനുഭവപ്പെടാറുള്ളത്. ഈ മാസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പും അനുഭപ്പെടാറുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പകല്‍ തെളിഞ്ഞ കാലാവസ്ഥയും രാത്രി തണുപ്പുള്ളതുമായ കാലാവസ്ഥയാണ് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത്. ശീതകാല വിളകള്‍ കൃഷി ചെയ്യുന്നതിന് തടസമാകാത്തതിനാല്‍ മികച്ച ഉത്പാദനത്തിനും കാലാവസ്ഥ അനുയോജ്യമായിരുന്നു.

എന്നാല്‍ നവംബര്‍ മാസം പകുതി മുതല്‍ അനുഭപ്പെടുന്ന കനത്ത മഴയും തുടര്‍ച്ചായി എല്ലാ ദിവസങ്ങളും അനുഭവപ്പെടുന്ന മുടല്‍ മഞ്ഞും കാരണം കൃഷി പണികള്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുതായി കൃഷി ഇറക്കിയ നെല്‍കര്‍ഷകര്‍ക്ക് നെല്ല് കൊയ്യുന്നതിനും കൊയ്‌തെടുത്തവ സംരക്ഷിക്കുന്നതിനും തടസ്സമായിരിക്കുകയാണ് പ്രതികൂല കാലാവസ്ഥ.  

ആയിരകണക്കിന് രൂപയുടെ നഷ്ടമാണ് നെല്‍കര്‍ഷകര്‍ക്ക് വന്നിരിക്കുന്നത്. വേനല്‍കാല പഴങ്ങളായ പീച്ച്, പ്ലംസ്, മരത്തക്കാളി, സീതപ്പഴം, സ്‌ട്രോബറി എന്നിവ പൂവിടുന്നത് ജനുവരി ആദ്യമാസങ്ങളിലാണ്. കനത്ത മൂടല്‍ മഞ്ഞില്‍ വിരിയുന്ന പൂക്കള്‍ സമീപ ദിവസങ്ങളില്‍ തന്നെ കൊഴിഞ്ഞ് നശിക്കുമെന്നതിനാല്‍ കനത്ത നഷ്ടമുണ്ടാകുമെന്നാണ് പരമ്പരാഗത കര്‍ഷകര്‍ പറയുന്നത്.

കനത്ത മഴയും മഞ്ഞും കാരണം വിഷു- ഈസ്റ്റര്‍ ലക്ഷ്യം വച്ചുള്ള വിപണിയിലേക്ക് കൃഷിപണികള്‍ ആരംഭിക്കാന്‍ പോലും കഴിയാത്തതിന്റെ ആശങ്കയിലാണ് കര്‍ഷകര്‍. തുടര്‍ച്ചയായ കോടമഞ്ഞില്ലാതെ നൂല്‍ മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണ് കാബേജ്, ക്യാരറ്റ്, ക്വാളിഫ്‌ളവര്‍, ബീറ്റ് റൂട്ട്, തുടങ്ങിയ വിളകള്‍ക്ക് ഏറെ അനുയോജ്യം, കാലാവസ്ഥ അനുയോജ്യമായാല്‍ മാത്രമെ കൃഷിപണികള്‍ ആരംഭിക്കാന്‍ കഴിയു എന്ന് കര്‍ഷകനായ ശേഖര്‍ പറയുന്നു.

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയിരിക്കുകയാണ് മറയൂര്‍ മലനിരകളിലും താഴ്‌വാരത്തിലും അനുഭവപ്പെടുന്ന മൂടല്‍ മഞ്ഞ്. കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഏറെ ആശ്വാസവും അത്ഭുതവും നിറഞ്ഞ കാഴിച്ചകളാണ് മറയൂര്‍ മലനിരകളില്‍. തരിശ് പാടങ്ങള്‍ വരെ പച്ചവിരിച്ച് പാടങ്ങള്‍ ആയതും. മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടങ്ങളും കുഞ്ഞരുവികളും നീര്‍ച്ചാലുകളും സജീവമായതും പ്രകൃതിയെ ആകര്‍ഷകമാക്കി. ജീപ്പ് സഫാരിയും, ട്രക്കിങ്ങും, ഹോട്ടല്‍ വ്യാപാരവും പ്രദേശിക ഉത്പന്നങ്ങളുടെ വിപണിയും വിനോദ സഞ്ചാരികളുടെ വരവോടെ സജീവമായി.

Tags: കര്‍ഷകര്‍idukkisnow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.