Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരതി ഉഴിഞ്ഞ്‌ സീകരിച്ച് വനവാസി അമ്മമാര്‍; ഊരിലെ വീട്ടില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി; അട്ടപ്പാടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി വി. മുരളീധരന്‍

ഊരിലെത്തിയ മുരളീധരനെ പരമ്പരാഗത രീതിയില്‍ ആരതി ഉഴിഞ്ഞ്‌ വനവാസി അമ്മമാരാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണെന്ന് വനവാസികള്‍ പറഞ്ഞു. വനവാസി കുടുംബത്തിലെ കുട്ടിയുടെ പേരിടല്‍ കര്‍മവും മന്ത്രി നടത്തി. തുടര്‍ന്ന് അദേഹം ഊരിലെ വീട്ടില്‍ നിന്നുമാണ് ഉച്ചഭക്ഷണം കഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 10:17 pm IST
in Kerala

പാലക്കാട്: അട്ടപ്പാടി ഊരിലെത്തി ഒരു ദിവസം വനവാസികള്‍ക്കൊപ്പം ചിലവഴിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ബിജെപി അംഗമായ സുനിലിനൊപ്പം കേന്ദ്രമന്ത്രി വിവിധ ഊരുകളില്‍ എത്തിയത്. ഊരിലെത്തിയ മുരളീധരനെ  പരമ്പരാഗത രീതിയില്‍ ആരതി ഉഴിഞ്ഞ്‌ വനവാസി അമ്മമാരാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണെന്ന് വനവാസികള്‍ പറഞ്ഞു. വനവാസി കുടുംബത്തിലെ കുട്ടിയുടെ പേരിടല്‍ കര്‍മവും മന്ത്രി നടത്തി. തുടര്‍ന്ന് അദേഹം ഊരിലെ വീട്ടില്‍ നിന്നുമാണ് ഉച്ചഭക്ഷണം കഴിച്ചത്.  

ബിജെപി പഞ്ചായത്ത് അംഗം മണിയുടെ കുഞ്ഞിന്റെ പേരിടലാണ് അമ്പന്നൂരില്‍ വച്ച് കേന്ദ്രമന്ത്രി നടത്തിയത്. നിരവധി പ്രശ്‌നങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ജനസമൂഹം അനുഭവിക്കുന്നതെന്ന് അദേഹം പറഞ്ഞു.  കാര്‍ഷിക വൃത്തി പ്രധാന ഉപജീവന മാര്‍ഗ്ഗമായിട്ടും പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധിയില്‍ ഉള്‍പ്പെടാതെ പോയ നിരവധി കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. പ്രധാന മന്ത്രി ഭവന പദ്ധതി ഉള്‍പ്പെടെയുള്ള  കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകാന്‍ അര്‍ഹതയുണ്ടായിട്ടും അടിസ്ഥാന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവരെ ഒഴിവാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.

ഇതെല്ലാം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി. മുരളീധരന്‍ പറഞ്ഞു. അഗളി അടക്കം അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ മികച്ച നേട്ടമാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.   ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ഊരു സന്ദര്‍ശനത്തില്‍ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.  

Tags: ministerപാലക്കാട്bjpവി മുരളീധരന്‍muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.