Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: ‘സ്വാമി’യും ‘അഭിഭാഷക’നും സംശയത്തില്‍

സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മരത്തില്‍ പട്ടുകെട്ടുന്നതുള്‍പ്പെടെ ചില ക്രിയകള്‍ പ്രദീപ് ചെയ്തിരുന്നതായും പോലീസിനു വിവരം കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 02:58 pm IST
inKerala

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ സ്വാമിയുടെ ഇടപെടലും അന്വേഷിക്കും. സിനിമാ രംഗത്തും പരസ്യ രംഗത്തും സജീവമായിരിക്കുകയും പിന്നീട് ആത്മീയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്ത ‘സ്വാമി’ പ്രദീപില്‍ സ്വാധീനം ചെലുത്തിയിരുന്നു.

‘ഹണിട്രാപ്’ സംഭവത്തില്‍ മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതിയില്‍ പ്രദീപ് നല്‍കിയ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് സ്വാമിക്ക് അറിവുണ്ടായിരുന്നു. 

പ്രദീപ് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് കേസ് പിന്‍വലിച്ചിരുന്നതായി മരണത്തിനു ശേഷം അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. സഹഹര്‍ജിക്കാരായ സുഹൃത്തുക്കളും വീട്ടുകാരും ഇത് അറിഞ്ഞിരുന്നില്ല. ഒരു കാരണവശാലും പ്രദീപ് ഹര്‍ജി പിന്‍വലിക്കില്ലന്ന നിലപാടിലാണ് അവര്‍. ഇതു സംബന്ധിച്ച് അഭിഭാഷകനേയും പോലീസ് ചോദ്യം ചെയ്യും

Tags: Mysterious DeathSuspicious DeathSuspicious Accidentഎസ് വി പ്രദീപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഎസില്‍ മലയാളി കുടുംബത്തിന്റെ മരണം: ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്; കുട്ടികളുടെ മരണത്തില്‍ ദുരൂഹത

ലിസി
Alappuzha

പട്ടാപ്പകല്‍ വൃദ്ധയെ തലയ്‌ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കൈ ഞരമ്പ് മുറിച്ച നിലയില്‍

ചിത്രം - വി വി അനൂപ്
Kerala

‘കര്‍മ്മം ചെയ്യാന്‍ ഇനിയാരുണ്ട്,പുത്ര ദുഖ:ത്താല്‍ മരിക്കേണ്ടിവരുന്ന വിധവയുടെ ഗതി ഒരമ്മയക്കും വരാതിരിക്കട്ടെ.” പൊട്ടിക്കരഞ്ഞ് പ്രദീപിന്റെ അമ്മ

Kerala

അപകടസമയത്ത് എസ്.വി.പ്രദീപിന്റെ സ്‌കൂട്ടറിനൊപ്പം രണ്ടു സ്‌കൂട്ടറുകളില്‍ ഉണ്ടായിരുന്നത് ആര്? ദുരൂഹതകള്‍ നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Kerala

എസ് വി പ്രദീപിന്റെ മരണം; ആദ്യം ചാര്‍ജ്ജ് ചെയ്ത 302-ാം വകുപ്പ് മാറ്റി പോലീസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.