Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമകൃഷ്ണന്‍ കുടുങ്ങും; ചെയ്ത കുഴപ്പങ്ങള്‍ക്കൊപ്പം സുരേഷ് കുറുപ്പിനെ ‘വെട്ടി’ യതിന്റെ ശാപവും

ഖജനാവില്‍ നിന്ന് അരലക്ഷം രൂപ മുടക്കി കണ്ണാടി വാങ്ങിയത് സ്പീക്കര്‍ കസേരയില്‍ ഇരുന്ന് എല്ലാവരേയും വ്യക്തമായി കാണാനാണെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎമ്മിന് തൃപ്തികരമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 01:03 pm IST
inKerala

തിരുവനന്തപുരം: കള്ളക്കടത്തു കേസുകളില്‍ ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സഭാ നാഥനെ കേന്ദ്ര അന്വേഷണ ഏജന്‍സി പിടികൂടുന്നത്. പല കേസുകളില്‍ നിന്നും പലകാരണങ്ങള്‍ കൊണ്ട് രക്ഷപ്പെട്ട ശ്രീരാമകൃഷ്ണന്‍ അവസാനം കുടുങ്ങും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴും യുവജന കമ്മീഷന്‍ അധ്യക്ഷനായിരിക്കുമ്പോഴും ശ്രീരാമകൃഷ്ണനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ചില അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. ‘ശശി’ മാര്‍ക്ക് പാര്‍ട്ടിയില്‍ നല്ല കാലമായിരുന്നതിനാല്‍ രക്ഷപ്പെട്ടു. കന്നി എം എല്‍ എ ആയി നിയമസഭയിലെത്തിയപ്പോള്‍ ശിവന്‍ കുട്ടിയോടൊപ്പം സ്വീക്കറുടെ ഡയസില്‍ കയറി കസേര വലിച്ചിട്ടും പേക്കൂത്ത് നടത്തിയും ആളായി. കേസൊക്കെ വന്നെങ്കിലും ഒന്നുമുണ്ടായില്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ രണ്ടാം തവണ ജയിച്ചപ്പോള്‍ സ്പീക്കര്‍ കസേര തന്നെ നല്‍കി പാര്‍ട്ടി ശ്രീരാമൃഷ്ണനെ വാഴിച്ചു. പേരിന്റെ മഹത്വമോ പാര്‍ട്ടിയിലെ പാരമ്പര്യമോ ഒന്നുമായിരുന്നില്ല കാരണം. പിണറായി ഭക്തി മാത്രമായിരുന്നു മാനദണ്ഡം.

ഖജനാവില്‍ നിന്ന് അരലക്ഷം രൂപ മുടക്കി കണ്ണാടി വാങ്ങിയത് സ്പീക്കര്‍ കസേരയില്‍ ഇരുന്ന് എല്ലാവരേയും വ്യക്തമായി കാണാനാണെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎമ്മിന് തൃപ്തികരമായിരുന്നു. ഒരുമന്ത്രിയുടെ രാജിയിലേക്ക് വഴിവെച്ച് തേന്‍ കെണിയില്‍ പെട്ടതായി വാര്‍ത്തകള്‍ വന്നെങ്കിലും രക്ഷപെട്ടു.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ശ്രീരാമകൃഷ്ണന് വഴിവിട്ട ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇവര്‍ കൂടിക്കാഴ്ച നടത്തിയ സ്ഥലങ്ങളെക്കുറിച്ചും സൂചിപ്പിച്ചപ്പോള്‍ മാനനഷ്ടക്കേസ് നല്‍കുമെന്നൊക്കെ പ്രഖ്യാപിച്ചിരുന്നു. വക്കീല്‍ നോട്ടീസു പോലും അയച്ചില്ല. സ്വപ്ന വിളിച്ചിട്ട് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയതും സ്വപ്നയുടെ തോളില്‍ തട്ടി സൗഹൃദത്തിന്റെ ആഴം കാട്ടിയതുമെല്ലാം തെളിവായി പുറത്തു വരുകയും ചെയ്തു. സഭയുടെ അന്തസ്സുകൊടുത്തിയ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം സഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സാങ്കേതികത്വം പറഞ്ഞ് ചര്‍ച്ച ഒഴിവാക്കി.

കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ യു.എ.ഇ.യിലേക്ക് 14 തവണ യാത്ര ചെയ്തത് ദുബായ് എമിറേറ്റ്സ് ഷിപ്പിംഗില്‍ അസിസ്റ്റന്റ് മാനേജരായ സഹോദരിയും ഷാര്‍ജയില്‍ ഇത്തിസലാത്തില്‍ എഞ്ചിനീയറായ സഹോദരനും ഉള്‍പ്പെടെ വര്‍ഷങ്ങളായി യു.എ.ഇയില്‍ ഉള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള അവസരമാണെന്ന് കരുതിയാണെന്ന വിശദീകരണവും പാര്‍ട്ടി അംഗീകരിച്ചു.

ഡോളര്‍ കടത്ത് കേസിലാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

പലനാള്‍ കള്ളം ഒരു നാള്‍ തെളിയും എന്നതുപോലെ ഇതില്‍ കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

ശ്രീരാമകൃഷ്ണന്‍ സ്വീക്കര്‍ പദവിയില്‍ എത്തിയതുതന്നെ യോഗ്യത അടിസ്ഥാനത്തിലായിരുന്നില്ല. കെ സുരേഷ് കുറുപ്പായിരുന്നു ആകേണ്ടിയിരുന്നത്. മികവിന്റെ ഏത് അളവുകോല്‍ വെച്ചു നോക്കിയാലും കുറുപ്പിന്റെ ഏഴ് അയലത്തുവരില്ല ശ്രീരാമകൃഷ്ണന്‍. കോട്ടയത്തു നിന്ന് നാലു തവണ സിപിഎം ചിഹ്നത്തില്‍ ജയിച്ചതു മതി മികവ് അളക്കാന്‍. മറ്റാരു നിന്നാലും ജയിക്കില്ലന്നുറപ്പുള്ളതിനാല്‍ മാത്രം നിയമസഭയില്‍ ഏറ്റുമാനൂര്‍ സീറ്റ് നല്‍കുകയും രണ്ടു പ്രാവശ്യവും ജയിക്കുകയും ചെയ്തു.

ചെയ്ത കുഴപ്പങ്ങള്‍ക്കൊപ്പം സുരേഷ് കുറുപ്പിനെ വെട്ടി സ്വീക്കര്‍ കസേരയില്‍ ഇരുന്നതിന്റെ  ശാപവും കൂടിയാകുമ്പോള്‍  ശ്രീരാമകൃഷ്ണന്റെ കാര്യം കുഴപ്പത്തിലാകും

Tags: സ്പീക്കര്‍സ്വര്‍ക്കടത്തുകേസ്swapna sureshപി. ശ്രീരാമകൃഷ്ണന്‍കെ. സുരേഷ് കുറുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.