Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കോവിഡിലും നേട്ടം കൈവരിച്ച് വാഹന വിപണി; ഡിസംബറിലെ വാഹന വില്‍പ്പനയില്‍ ടാറ്റയും മാരുതിയും വന്‍ വളര്‍ച്ചയില്‍

84 ശതമാനം അധിക വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്‌സാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 12,785 എണ്ണത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 23,546 എണ്ണമായാണ് ഇത്തവണ വില്‍പ്പന ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:59 am IST
in Business

മുംബൈ : കോവിഡ് പ്രതിസന്ധിക്കിടയിലും നേട്ടം കൊയ്ത് വാഹന വിപണി. രാജ്യത്തെ വാഹന നിര്‍മാതാക്കളായ മാരുതി, ടാറ്റ, ഹൂണ്ടായി തുടങ്ങിയ കമ്പനികളുടെ വാഹന വില്‍പ്പനയില്‍ മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.  

2019നെ അപേക്ഷിച്ച് മാരുതി സുസുക്കി 20 ശതമാനം അധിക വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2020ല്‍ ആകെ 1.60 ലക്ഷം കാറുകളാണ് ഡിസംബറില്‍ വിറ്റത്. ഒക്ടോബര്‍- ഡിസംബറില്‍ ആകെ 4.95 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കി. 13.4 ശതമാനമാണ് വളര്‍ച്ച. കയറ്റുമതി മുന്‍വര്‍ഷത്തെ 7,561 എണ്ണത്തില്‍ നിന്ന് 31.4 ശതമാനം വര്‍ധനയോടെ 9,938 എണ്ണമായതായും കമ്പനി അറിയിച്ചു.

ഹൂണ്ടായിയാണ് വില്‍പ്പനയില്‍ ഇന്ത്യയില്‍ രണ്ടാമതുള്ളത്. ഡിസംബര്‍ വരെയുള്ള കണക്കുകളില്‍ 33.14 ശതമാനമാണ് വളര്‍ച്ച നേടിയിരിക്കുന്നത്. മുന്‍ വര്‍ഷം 50,135 യൂണിറ്റ് വിറ്റിരുന്നത് 2020ല്‍ 66750 ആയി ഉയര്‍ന്നു. ആഭ്യന്തര വില്‍പ്പനയില്‍ 24.89 ശതമാനം വര്‍ധനയോടെ 47,400 യൂണിറ്റായി. കയറ്റുമതി 58.84 ശതമാനം വര്‍ധിച്ച് 12,182 എണ്ണത്തില്‍നിന്ന് 19,350 എണ്ണമായി.  

84 ശതമാനം അധിക വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്‌സാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 12,785 എണ്ണത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 23,546 എണ്ണമായാണ് ഇത്തവണ വില്‍പ്പന ഉയര്‍ന്നത്. നവംബറില്‍ വില്‍പ്പന 21,640 യൂണിറ്റായിരുന്നു. 8.5 ശതമാനം വിപണി വിഹിതമാണ് ഇപ്പോള്‍ ടാറ്റയ്‌ക്കുള്ളത്.

അതേസമയം മഹീന്ദ്രയുടെ വില്‍പ്പനയില്‍ 10.3 ശതമാനം ഇടിവ് നേരിട്ടു. വാണിജ്യ വാഹനങ്ങളടക്കം മുന്‍വര്‍ഷത്തെ 39,230 എണ്ണത്തില്‍നിന്ന് 35,187 എണ്ണമായാണ് കുറഞ്ഞത്. യാത്രാ വാഹന വില്‍പ്പന 2019 ഡിസംബറിലെ 15,691 എണ്ണത്തില്‍നിന്ന് മൂന്ന് ശതമാനം ഉയര്‍ന്ന് 16,182 എണ്ണമായിട്ടുണ്ട്. വാണിജ്യവാഹന വിഭാഗത്തില്‍ മുന്‍വര്‍ഷത്തെ 21,390 എണ്ണത്തില്‍നിന്ന് 16,795 വാഹനങ്ങളായി കുറഞ്ഞു.

കിയ മോട്ടോഴ്സ് രാജ്യത്ത് 154 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് മോഡലുകളിലായി 11,818 വാഹനങ്ങളാണ് കിയ വിറ്റഴിച്ചത്. മുന്‍വര്‍ഷം ഡിസംബറിലിത് 4,645 എണ്ണം മാത്രമായിരുന്നു. എന്നാല്‍ നവംബറില്‍ 21,022 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 43.78 ശതമാനം കുറവാണ് വില്‍പ്പന.

ഹോണ്ട കാര്‍സ് ഇന്ത്യ ഇത്തവണ 2.68 ശതമാനം വളര്‍ച്ചയാണ് ഇത്തവണ നേടിയത്. 8,638 കാറുകള്‍ ഡിസംബറില്‍ വിറ്റഴിച്ചു. മുന്‍വര്‍ഷമിത് 8412 എണ്ണമായിരുന്നു. ടൊയോട്ട കിര്‍ലോസ്‌കര്‍ ഡിസംബറില്‍ 7,487 യൂണിറ്റുകള്‍ വിറ്റഴിച്ച് 14 ശതമാനം നേട്ടം കൈവരിച്ചു. മുന്‍വര്‍ഷമിത് 6,544 എണ്ണമായിരുന്നു. 4,010 യൂണിറ്റുകളുമായി എംജി മോട്ടോഴ്സ് 33 ശതമാനം വില്‍പ്പനയാണ് നേടിയത്.  

Tags: ടാറ്റാsalesമാരുതി സുസുകിindiavehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.