Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ 1.7 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്‍റുമായി റെയില്‍വേ

പ്രകൃതി സൗഹൃദ യാത്രാസംവിധാനമൊരുക്കുന്നതിന്നുള്ള റെയില്‍വേ പദ്ധതിയുടെ ഭാഗമായാണ്  മധ്യപ്രദേശിലെ ബിനയില്‍ സൗരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:21 am IST
inIndia

ന്യൂദൽഹി: റെയില്‍വേ ഇലക്ട്രിക് ലൈനുകളിലേക്ക് നേരിട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനായി 1.7 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിച്ചുകൊണ്ട് റെയില്‍വേ. പ്രകൃതി സൗഹൃദ യാത്രാസംവിധാനമൊരുക്കുന്നതിന്നുള്ള റെയില്‍വേ പദ്ധതിയുടെ ഭാഗമായാണ്  മധ്യപ്രദേശിലെ ബിനയില്‍ സൗരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്.  

കഴിഞ്ഞ 18 മാസമായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രികല്‍സ് ലിമിറ്റഡിന്റെ സഹകരണത്തോടെ റെയില്‍വേ നിര്‍മ്മിച്ച സൗരോര്‍ജ്ജ പ്ലാന്‍റ് ഉദ്ഘാടനത്തിനായി തയ്യാറായിക്കഴിഞ്ഞു. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെയും നേട്ടങ്ങളുടെ പട്ടികയില്‍ ഇതോടെ മറ്റൊരു തൂവല്‍കൂടി ചേര്‍ക്കപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭോപാല്‍ റെയില്‍വേ ഡിവിഷനിലേക്ക് 25 കിലോവാട്ട് നേരിട്ട് വൈദ്യുതി നല്‍കുന്ന പദ്ധതിയാണിത്. 

ഭോപാല്‍ ഡിവിഷനിലെ ബിനയില്‍ പുതിയ  പദ്ധതി ഇന്ത്യയില്‍ റെയില്‍വേ രംഗത്തെ സൗരോര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ പുത്തന്‍ അധ്യായം തുറക്കുമെന്ന് ഭോപാല്‍ റെയില്‍വേ ഡിവിഷന്‍ ഡിആര്‍എം ഉദയ് ബോര്‍വാങ്കര്‍ പറഞ്ഞു. പുതിയ പദ്ധതി ഓരോ വര്‍ഷവും 1.37 കോടി രൂപയുടെ ലാഭം റെയില്‍വേയ്‌ക്ക് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ 2030 ആകുന്നതോടെ റെയില്‍വേ സീറോ കാര്‍ബണ്‍ വികിരണമെന്ന പാരിസ്ഥിതിക ലക്ഷ്യം കൈവരിക്കുകയും ചെയ്യും.  ഇത് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മറ്റൊരു പ്രതിജ്ഞാലക്ഷ്യമാണ്. 

റെയില്‍വേയുടേതായി രാജ്യത്തുടനീളം ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളില്‍ ഇത്തരം സൗരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ട്രാക്ഷന്‍ സംവിധാനത്തിലേക്ക് നേരിട്ട് സൗരോര്‍ജ്ജമെത്തിക്കുക വഴി മെയിന്‍റനന്‍സ് ചെലവ് ചുരുക്കാനും റെയില്‍വേയ്‌ക്ക് സാധിക്കും.  

Tags: ഐഎസ്റെയില്‍വേമധ്യപ്രദേശ്indian railwayPiyush Goyalmadhya pradeshസോളാർ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.