Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുഹമ്മദ് സിറാജിന് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്തുണ നോക്കൂ; അവര്‍ക്ക് ജാതിയും മതവും വര്‍ണവും ഒന്നുമില്ല; പ്രശംസയുമായി ഷൊയിബ് അക്തര്‍

രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ ബോളിങ് മാറ്റങ്ങളും ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയുമൊക്കെ ഉജ്വലം. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജിനെ ഉപയോഗിച്ച രീതിയും കൊള്ളാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 02:45 pm IST
in Cricket

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മാനെജ്‌മെന്റിനേയും പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ടീമിനോ മാനെജ്‌മെന്റിനോ കളിക്കാരുടെ ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്‌നമേ അല്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുവ പേസര്‍ മുഹമ്മദ് സിറാജിന് ടീം നല്‍കുന്ന പിന്തുണ. പിതാവിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്ന സിറാജിനെ ടീം എത്ര വേഗമാണ് ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചത്.  

പെട്ടെന്നൊരു നിമിഷം കളത്തില്‍ രൂപപ്പെടുന്ന ഒന്നല്ല ഒരു ടീം. ഡ്രസിങ് റൂമിലാണ് യഥാര്‍ഥ ടീം രൂപപ്പെടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 36 റണ്‍സിന് ഓള്‍ഔട്ടായി നിരാശയിലാഴ്ന്ന ഒരു ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ബുദ്ധിമുട്ട് എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഇന്ത്യയുടെ ഈ തിരിച്ചുവരവില്‍ ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഡ്‌ലെയ്ഡ് പരാജയം ‘നാണക്കേട്’ എന്ന് നേരത്തെ വിശേഷിപ്പിച്ച അക്തര്‍, അജിന്‍ക്യ രഹാന മുന്നില്‍ നിന്നും നയിച്ച മെല്‍ബണ്‍ ടെസ്റ്റ് വിജയം അതിഗംഭീരമെന്ന് വിശേഷിപ്പിച്ചു.  

രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ ബോളിങ് മാറ്റങ്ങളും ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയുമൊക്കെ ഉജ്വലം. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജിനെ ഉപയോഗിച്ച രീതിയും കൊള്ളാം. ഡ്രസിങ് റൂമില്‍ താരങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന വിശ്വാസം കൂടിയാണ് ഇതു കാണിച്ചുതരുന്നത്. അവിടെ മതമോ ജാതിയോ വര്‍ണമോ പ്രശ്‌നമല്ല. കോഹ്ലിയും രോഹിത്തും ഷമിയും ഒന്നുമില്ലാതെ തന്നെ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെ നിഷപ്രയാസം തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് ടീം തെളിയിച്ചെന്നും അക്തര്‍.

Tags: cricketaktharmohammad siraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.