Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ഗ്ഗംമേട്ടില്‍ ടെന്റുകള്‍ കെട്ടി നിശാപാര്‍ട്ടി നടത്താനുള്ള നീക്കം പോലീസ് പൊളിച്ചു

ഒട്ടാത്തിയില്‍ നിന്നും 4 കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മുകളില്‍ സ്റ്റേജ്, നാല്‍പ്പതോളം ടെന്റുകള്‍ എന്നിവ നിര്‍മ്മിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 11:09 am IST
inKerala

രാജാക്കാട്: സേനാപതി സ്വര്‍ഗ്ഗംമേട്ടില്‍ ടെന്റുകള്‍ കെട്ടി നിശാപാര്‍ട്ടി നടത്താനുള്ള നീക്കം പോലീസ് പൊളിച്ചു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ഇരുപത് വയസുള്ള യുവതികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പത്തഞ്ചോളം പേര്‍. ന്യൂ ഇയര്‍ പാര്‍ട്ടിയും നടത്താന്‍ ഉദ്ദേശിച്ചിരുന്നതായി സൂചനകള്‍.  

ടെന്റുകള്‍ നീക്കം ചെയ്ത ഉടുമ്പന്‍ചോല പൊലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരില്‍ ആരുംതന്നെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിയിക്കാനായില്ല. എല്‍ദോ എന്നയാളുടെ പേരിലുള്ള 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. സ്ഥലമുടമയ്‌ക്ക് നോട്ടീസ് നല്‍കി പരിപാടി നിര്‍ത്തിവയ്‌പ്പിച്ചു.

ഒട്ടാത്തിയില്‍ നിന്നും 4 കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മുകളില്‍ സ്റ്റേജ്, നാല്‍പ്പതോളം ടെന്റുകള്‍ എന്നിവ നിര്‍മ്മിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല എസ്എച്ച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഉടുമ്പന്‍ചോല തസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചൊവ്വാഴ്‌ച്ച രാത്രി 11 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് റെയ്ഡ് നടത്തിയത്. മൈക്ക് സെറ്റ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ പാര്‍ട്ടിക്കായി ഒരുക്കിയിരുന്നു.

ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേയ്‌ക്ക് ആളെ സംഘടിപ്പിച്ചിരുന്നത്. ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. ഉട്ടോപ്യ യുണൈറ്റെഡ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ലേബലില്‍ ‘പരിണാമ’ എന്ന ക്ലാസില്‍ പങ്കെടുക്കുന്നതിന് എന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ എത്തിച്ചത്. വീക്ക് ഡേ ടിക്കറ്റിന് 1,500 രൂപയും, വീക്ക് എന്‍ഡ് ടിക്കറ്റിന് 2,000 രൂപയും, ന്യൂഇയര്‍ ടിക്കറ്റിന് 2,500 രൂപയും ആണ് ഫീസ്. അധികൃതരുടെ യാതൊരു അനുമതിയും സംഘാടകര്‍ വാങ്ങിയിരുന്നില്ല.

Tags: Night party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബെംഗളൂരുവിലെ നിശാപാർട്ടി; തെലുഗുനടി ഹേമ ഉൾപ്പെടെയുള്ളവരുടെ പേരിൽ കുറ്റപത്രം

India

നിശാ ക്ലബ്ബ് സന്ദര്‍ശിക്കാന്‍ സമയമുണ്ട്, മുസ്ലിംയുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട നാഗരാജുവിന്റെ വീട്ടില്‍പ്പോകാന്‍ രാഹുലിന് സമയമില്ല

നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)
India

രാഹുല്‍ ഗാന്ധിയോടൊപ്പം നിശാക്ലബ്ബില്‍ വന്നത് ചൈനീസ് അംബാസഡറെന്ന് കോണ്‍ഗ്രസ് നേതാവ് ; അല്ലെന്ന് ഫാക്ട് ചെക് നടത്തി ഇന്ത്യാ ടുഡേ

India

രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തത് നേപ്പാളിലെ വിവാഹച്ചടങ്ങിന് ശേഷം; സുര്‍ജേവാലയുടെ വാദം പൊളിച്ച് എ എന്‍ ഐ വാര്‍ത്താ ഏജന്‍സി

India

സുമ്നിമ ഉദാസ് ഇന്ത്യയെ തുണ്ടമാക്കുന്ന ‘തുക്ഡെ തുക്ഡെ ഗ്യാങ്ങി’ന്റെ ഭാഗം; പൗരത്വവിരുദ്ധപ്രക്ഷോഭത്തെ പിന്തുണച്ച പത്രപ്രവര്‍ത്തക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.