Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുന്നു; പാക്കിസ്ഥാനില്‍ ഒരു വര്‍ഷം ഇസ്ലാമിലേയ്‌ക്ക് മതം മാറ്റുന്നത് ആയിരത്തിലേറെ പെണ്‍കുട്ടികളെ

അടുത്തിടെ 13കാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി 36കാരനുമായി വിവാഹം ചെയ്യിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണിയാള്‍. മതതീവ്രവാദ സംഘടനകളും മാഫിയകളുമാണ് ഇവയ്‌ക്കു പിന്നില്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 11:32 am IST
inWorld

ഇസ്ലാമബാദ്: പള്ളിക്കുള്ളിലെ സംഗീത സാന്ദ്രമായ നിമിഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്മസ് രാവുകളെ  നേഹ ഏറെ സ്‌നേഹിച്ചിരുന്നു, കൊതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്ത 14 കാരി നേഹക്ക് ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അവളെ ഇതിനകം നിര്‍ബന്ധിച്ച് മതംമാറ്റി ഇസ്ലാമാക്കി, ബലമായി വിവാഹം കഴിപ്പിച്ചിരുന്നു. അതും 45 കാരനായ ഒരാളുമായി.  

നേഹയുടെ വേദന നിറഞ്ഞ, ഇടറിയ ശബ്ദത്തിലുള്ള സന്ദേശം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. അവളുടെ ഭര്‍ത്താവെന്ന കാപാലികന്‍ മാനഭംഗക്കേസില്‍പെട്ട് ജയിലിലും. മതതീവ്രവാദികളെയും സുരക്ഷാ ഗാര്‍ഡുകളെയും ഭയന്ന് ഒളിച്ചു ജീവിക്കുകയാണ് അവളിന്ന്.  

പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും തന്നേക്കാള്‍ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുകയാണ്. രക്ഷിതാക്കള്‍ക്ക് നിസ്സഹായരായി വിലപിക്കാനേ കഴിയുന്നുള്ളൂ. വര്‍ഷം ആയിരത്തിലേറെ ബാലികമാരെയാണ് ഇസ്ലാമിലേക്ക് മതംമാറ്റി ഇങ്ങനെ വിവാഹം കഴിപ്പിക്കുന്നത്. കൊറോണക്കാലത്ത് കുട്ടികള്‍  സ്‌കൂളുകളില്‍ പോകാതെയായതോടെ ഇത്തരം പരിപാടികള്‍ കൂടി.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുകയും പ്രായമുള്ളവരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയുമാണ്. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ പൈശാചികമായ പീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. ഇതിന് കൂടുതല്‍ ഇരയാകുന്നത് ഹിന്ദുക്കളാണ്. പിന്നെ സിഖുകാരും ക്രിസ്ത്യാനികളും. പരാതി നല്‍കാന്‍ പോലും ഭയമാണ്.  നല്‍കിയാല്‍ പോലും പോലീസോ മനുഷ്യാവകാശ കമ്മീഷനോ അനങ്ങാറില്ല. മാത്രമല്ല പലപ്പോഴും പരാതിക്കാര്‍ക്കെതിരെ വേറെ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കും.  

അടുത്തിടെ 13കാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി 36കാരനുമായി വിവാഹം ചെയ്യിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണിയാള്‍. മതതീവ്രവാദ സംഘടനകളും മാഫിയകളുമാണ് ഇവയ്‌ക്കു പിന്നില്‍.  ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം.

Tags: pakistanislamistschristianconversion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.