Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിയൊരുക്കിയ മടിത്തട്ടില്‍ വശ്യമനോഹരമായ കാഴ്ചകള്‍; അപകടം ഒളിപ്പിച്ച് മലങ്കര ജലാശയം

ജലസേചന വകുപ്പിനു കീഴിലെ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ ഭാഗമാണ് 1994-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മലങ്കര ജലാശയം. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും മലങ്കര ജലാശയം അനേകം ജീവനുകളാണ് കവര്‍ന്നെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 10:30 am IST
inKerala
മലങ്കര ജലാശയത്തില്‍ അനില്‍ പി. നെടുമങ്ങാട് അപകടത്തില്‍പ്പെട്ട ഭാഗം

മലങ്കര ജലാശയത്തില്‍ അനില്‍ പി. നെടുമങ്ങാട് അപകടത്തില്‍പ്പെട്ട ഭാഗം

മൂലമറ്റം: ഒറ്റനോട്ടത്തില്‍ ആരുടേയും മനംകവരുന്ന ഒന്നാണ് പരന്നുകിടക്കുന്ന മലങ്കര ജലാശയം. പ്രകൃതിയൊരുക്കിയ മടിത്തട്ടില്‍ വശ്യമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ജലാശയത്തിന്റെ ആഴങ്ങളില്‍ പതിയിരിക്കുന്ന മരണക്കയങ്ങളെക്കുറിച്ചു പലര്‍ക്കും അറിയില്ലായെന്നതാണ് യാഥാര്‍ഥ്യം.  

ജലസേചന വകുപ്പിനു കീഴിലെ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ ഭാഗമാണ് 1994-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മലങ്കര ജലാശയം. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും മലങ്കര ജലാശയം അനേകം ജീവനുകളാണ് കവര്‍ന്നെടുത്തത്. ഒടുവിലായി മരണം കവര്‍ന്നത് നടന്‍ അനില്‍ പി. നെടുമങ്ങാടിനെയാണ്. ഈ മേഖലയില്‍ മാത്രം ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.

മുട്ടം മുതല്‍ മൂലമറ്റം വരെ പരന്നുകിടക്കുന്ന ഈ ജലാശയം പരിസരവാസികള്‍ക്ക് പരിചിതമാണെങ്കിലും സഞ്ചാരികള്‍ക്കു മരണക്കെണിയാവുകയാണ്. ഒറ്റപ്പെട്ട കയങ്ങളും കുഴികളും പെട്ടെന്ന് തിരിച്ചറിയാനാവില്ല. ജലാശയത്തിന്റെ മുകള്‍ഭാഗത്ത് തണുപ്പ് കുറവാണെങ്കിലും, താഴ്ചയില്‍ ശക്തമായ തണുപ്പാണുള്ളത്. നീന്തല്‍ നന്നായി അറിയാവുന്നവര്‍ക്കുപോലും കഠിനമായ തണുപ്പില്‍ കൈകള്‍ കുഴയും. ആയാസപ്പെട്ട് നീന്തുന്നതിനിടെ ഹൃദയതാളം തെറ്റുന്നത് ഹൃദയസ്തംഭനത്തിനും കാരണമാകാം. ചെറിയ ആഴമേ ഉള്ളൂവെന്ന ധാരണയില്‍ ഇറങ്ങുമ്പോള്‍ ചതുപ്പില്‍ കാലുകള്‍ ഉറച്ചു പോകും. പിന്നീട് മുകള്‍ പരപ്പിലേക്ക് കുതിച്ചെത്താനാവാതെ വരുന്നതാണ് അപകടത്തിനു കാരണമാകുന്നത്.  

ജില്ലയിലെ ഒരു ഡസണിലധികം വരുന്ന സംഭരണികളിലെ ഏറ്റവും ചെറുതാണ് മലങ്കര അണക്കെട്ട്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷിയെങ്കിലും അനില്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് 40 മീറ്ററായിരുന്നു ജലനിരപ്പ്.

ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുത നിലയത്തില്‍ വൈദ്യുതി ഉത്പാദന ശേഷം പുറത്തുവിടുന്ന വെള്ളമാണ് മലങ്കര ഡാമിലെ പ്രധാന ജലസ്രോതസ്. ഈ വെള്ളമാണ് പിന്നീട് മലങ്കരയിലെ വൈദ്യുതി ഉത്പാദനത്തിനു ശേഷം തൊടുപുഴ, മൂവാറ്റുപുഴ ആറായി ഒഴുകുന്നത്.

എന്‍.ആര്‍. ഹരിബാബു

                                                                                                                                      

Tags: idukkiMalankara reservoir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.