Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സുഗതകുമാരി ടീച്ചര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ബാലഗോകുലം വ്യക്ഷതൈകള്‍ നട്ടു

ശ്രദ്ധാഞ്ജലിക്കു ശേഷം സാസംസ്‌ക്കാരിക പുസ്തകങ്ങളുമായി കുട്ടികള്‍ വീടുകള്‍ സമ്പര്‍ക്കം ചെയ്യുന്ന 'ജ്ഞാനയജ്ഞം' പരിപാടിയും നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 11:56 am IST
in Parivar
ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 'ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി 'എന്ന പരിപാടിയില്‍ അധ്യക്ഷൻ ആർ. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഗോകുലാംഗങ്ങൾ മരം നട്ടുന്നു

ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 'ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി 'എന്ന പരിപാടിയില്‍ അധ്യക്ഷൻ ആർ. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഗോകുലാംഗങ്ങൾ മരം നട്ടുന്നു

തിരുവനന്തപുരം: സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്‌ക്കായി ബാലഗോകുലം സംസ്ഥാന വ്യാപകമായി വ്യക്ഷതൈ നട്ടു. ‘ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി’ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍  ടീച്ചറുടെ കവിതകള്‍ ആലപിച്ചാണ്  വ്യക്ഷതൈ നട്ടത്. തുടര്‍ന്ന് കുട്ടികള്‍ക്ക് വീട്ടില്‍ ഒരു ബാല വായനശാല എന്ന സന്ദേശവുമായി ജ്ഞാന യജ്ഞം സമ്പര്‍ക്ക പരിപാടിയും നടന്നു.

ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ശ്രദ്ധാഞ്ജലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നന്‍ സംസാരിച്ചു.

പാമ്പാടി വെള്ളൂര്‍ ചെറിയ തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍  സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ കൂവളം നട്ടു.  

 സംസ്ഥാന ഉപാധ്യക്ഷന്‍മാരായ കെ.പി.ബാബുരാജ് പാലക്കാട്ടും, വി.ജെ. രാജ്‌മോഹന്‍ ആലപ്പുഴയിലും, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ തിരുവല്ലയിലും പങ്കെടുത്തു. കാര്യദര്‍ശിമാരായ വി. ഹരികുമാര്‍ തിരുവനന്തപുരം, കെ. ബൈജു ലാല്‍ കൊല്ലം , സി.അജിത് എറണാകുളം, ടി. ജി. അനന്തകൃഷ്ണന്‍ ഇടുക്കി , കെ.വി.കൃഷ്ണന്‍ കുട്ടി മലപ്പുറം, എന്‍.വി. പ്രജിത്ത് കണ്ണൂര്‍, പി. സ്മിതാ വത്സലന്‍ വടകര , എം.സത്യന്‍ വയനാട് എന്നിവിടങ്ങളില്‍ പങ്കെടുത്തു. ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി എ. രജ്ഞുകുമാര്‍ കോഴിക്കോടും, ഖജാന്‍ജി പി.കെ. വിജയരാഘവന്‍ ആലുവയിലും, ഭഗിനി പ്രമുഖ ഡോ. ആശാ ഗോപാലകൃഷ്ണന്‍ ഗുരുവായൂരിലും , സഹഭഗിനി പ്രമുഖ ആര്‍.സുധാകുമാരി കൊച്ചിയിലും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Tags: ബാലഗോകുലംസുഗതകുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.