Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനത്തിനു നേരെ സിപിഎം ആക്രമണം; കേസെടുത്തത് ചിത്രമെടുത്ത മാധ്യമ പ്രവര്‍ത്തകനെതിരെ

കാടാച്ചിറയില്‍ യു ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തെ സി പി എം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 10:46 am IST
in Kannur
ധനിത് ലാല്‍

ധനിത് ലാല്‍

കണ്ണൂര്‍: .സി പി എം പ്രവര്‍ത്തകരുടെ അതിക്രമം മൊബൈലില്‍ ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ പൊലീസ് കേസ്സെടുത്തു.  പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന പേരില്‍ ജയ് ഹിന്ദ് ബ്യൂറോ ചീഫ് ധനിത് ലാലിനെതിരായാണ്  കേസെടുത്തത്.

കടമ്പൂര്‍ പഞ്ചായത്തിലെ കാടാച്ചിറയില്‍ യു ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തെ സി പി എം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ അക്രമിക്കപ്പെട്ടു. പെരളശ്ശേരി, മുഴപ്പിലങ്ങാട്, ചെമ്പിലോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സി പി എം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കടമ്പൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് അക്രമം നടത്തിയത്.

ആഹ്ലാദ പ്രകടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും  വാര്‍ത്ത നല്‍കുന്നതിനായി മൊബൈലില്‍  ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ സി പി എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലമായി  പിടിച്ചെടുത്ത് വലിച്ചെറിഞ്ഞ് നശിപ്പിച്ചു.. മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി റോഡരികിലെ  ഭിത്തിയിലേക്ക് എറിയുകയായിരുന്നു.ഇതിനെ തുടര്‍ന്ന് എന്റെ മൊബൈലിന്റെ ഡിസ്‌പ്ലെയ്‌ക്ക് തകരാറിലായി. മൊബൈലിന് ഒപ്പം ഉണ്ടായിരുന്ന  ഡിജിറ്റല്‍ പേന നശിപ്പിക്കുകയും ചെയ്തു.  

അക്രമം നടന്ന ദിവസം  ഇതുസംബന്ധിച്ച എന്റെ പരാതി  എടക്കാട് എസ് ഐക്കും. കണ്ണുര്‍ എസ് പിക്കും പരാതി അയച്ചു.മൊബൈല്‍ നശിപ്പിച്ച സംഭവത്തില്‍  കേസ്സെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.

വോട്ടെടുപ്പിന്റെ തലേദിവസം മുഴക്കുന്നിലെ സി പി എം പ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും സി പി എം ലോക്കല്‍ കമ്മിറ്റി നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ്  എടക്കാട് പൊലീസ്  കേസ്സെടുത്തിരിക്കുന്നതെന്നും ധനിത് ലാല്‍ ആരോപിച്ചു.

Tags: congressCPM Fascism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.