Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഒരു ഗ്രാമം; റോഡ് എന്ന സ്വപ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

മലയിഞ്ചിക്ക് സമീപത്തെ ചേലകാടും വില്ലന്‍ തണ്ടും ചേരുന്ന പ്രദേശത്ത് താമസിക്കുന്നവരാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു സൗകര്യവുമില്ലാതെ യാത്രാ ദുരിതത്തില്‍ വലയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 10:33 am IST
inIdukki
പാറയും കല്ലും വന്ന് ഗതാഗതം തടസപ്പെട്ട നിലയില്‍

പാറയും കല്ലും വന്ന് ഗതാഗതം തടസപ്പെട്ട നിലയില്‍

ഇടുക്കി: ഒരുഗ്രാമം പൂര്‍ണ്ണമായും പുറം ലോകവുമായി ഒറ്റപ്പെട്ട് കഴിയുമ്പോഴും ഇതൊന്നും കാണാതെ അധികൃതര്‍. കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നതാണെന്ന പരാതിയുമായി നാട്ടുകാരും. മലയിഞ്ചിക്ക് സമീപത്തെ ചേലകാടും വില്ലന്‍ തണ്ടും ചേരുന്ന പ്രദേശത്ത് താമസിക്കുന്നവരാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു സൗകര്യവുമില്ലാതെ യാത്രാ ദുരിതത്തില്‍ വലയുന്നത്.  

വനവാസി ഭൂരിപക്ഷ മേഖലയായിട്ടും റോഡ് പണിയാന്‍ നടപടിയില്ല. വില്ലന്‍ തണ്ടുകാര്‍ റോഡിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നാല്‍ റോഡെന്ന ആശയം പോലും അധികൃതരുടെ മനസ്സില്‍ തോന്നിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ചേലകാട് നിന്ന് വില്ലന്‍തണ്ട് വഴി ഉപ്പുകുന്ന് മേലെ സിറ്റിയില്‍ എത്താനുള്ള ഏഴ് കിലോമീറ്റര്‍ റോഡാണ് പണിയേണ്ടത്. വില്ലന്‍തണ്ട് മലയുടെ ഇരുവശവും റോഡ് എത്തിനില്‍ക്കുന്ന് രണ്ടര കിലോമീറ്റര്‍ റോഡുകൂടി വെട്ടിത്തുറന്നാല്‍ ഈ റോഡുകള്‍ കൂടിച്ചേരും. 1995ല്‍ പി.ടി. തോമസ് എംഎല്‍എ ആയിരുന്ന കാലത്ത് മലയിഞ്ചി ചേലകാട് വില്ലന്‍ തണ്ട് വഴി ഉപ്പുകുന്നിനുള്ള റോഡ് പണിയുന്നതിന് നടത്തിയ ശ്രമം വനം വകുപ്പിന്റെ എതിര്‍പ്പ് മൂലം തസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതുവരെ റോഡ് വെട്ടിത്തുറക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. 400ലേറെ കുടുംബങ്ങള്‍ക്കാണ് ഈ റോഡ് പണി പൂര്‍ത്തിയായാല്‍ പ്രയോജനപ്പെടുക.

യാത്ര സൗകര്യ മില്ലാത്തതിനാല്‍ പലരും ഇവിടെ നിന്ന് വാടകയ്‌ക്കും മറ്റും മാറിത്താമസിക്കുകയാണ്. അതിനാല്‍ അള്‍ത്താമസം കുറവാണ്. ഇപ്പോള്‍ ഇവിടെ താമസിക്കുന്നവര്‍ക്കെങ്ങാന്‍ രോഗമുണ്ടായാല്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ രണ്ട് കിലോമീറ്റര്‍ ചുമക്കണം വാഹനം എത്തുന്ന റോഡില്‍ വരെ എത്താന്‍. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കില്‍ കാല്‍നടയാത്ര ശരണം.  

ഒരിക്കല്‍ അധികൃതര്‍ കണ്ണ് തുറക്കുമെന്നും തടസങ്ങള്‍ നീങ്ങി റോഡ് പണിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. യാത്ര സൗകര്യ മില്ലാത്തതിനാല്‍ മാറി താമസിക്കേണ്ടി വന്ന സാഹചര്യം മാറി തങ്ങളുടെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും തിരികെ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വില്ലന്‍തണ്ടുകാര്‍.

Tags: villageറോഡുകള്‍idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.