Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബജറ്റ് പാസാക്കാനായില്ല, ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിട്ടു, രാജ്യം പോകുന്നത് രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക്

നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ മുന്‍ തിരഞ്ഞെടുപ്പ് എതിരാളിയായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സും തമ്മിലുള്ള പരസ്പര വൈരാഗ്യവും അവിശ്വാസവും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 11:03 am IST
inWorld

ടെല്‍ അവീവ്: വലിയ രാഷ്‌ട്രീയ പ്രതിസന്ധി നേരിട്ടുവരികയായിരുന്ന ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ വീണു. ഇതോടെ രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം പോകുന്നത്. ബജറ്റ് പാസാക്കുന്നതില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടത്.

സർക്കാരിന് 2020 ബജറ്റ് പാസാക്കാന്‍ കഴിഞ്ഞ അര്‍ദ്ധരാത്രി വരെ സമയമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പരാജയപ്പെട്ടതോടെ പാര്‍ലമെന്‍റ് പിരിച്ചുവിടുകയായിരുന്നു. നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ മുന്‍ തിരഞ്ഞെടുപ്പ് എതിരാളിയായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സും തമ്മിലുള്ള പരസ്പര വൈരാഗ്യവും അവിശ്വാസവും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി. 2020 ഉം 2021 ഉം ഉള്‍ക്കൊള്ളുന്ന ഒരു ബജറ്റ് സര്‍ക്കാര്‍ പാസാക്കണമെന്ന് ഗാന്റ്സ് ആവശ്യപ്പെട്ടു, ഇസ്രയേലിനും സഖ്യത്തിനും സ്ഥിരത ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ 2021 ലെ ബജറ്റ് അംഗീകരിക്കാന്‍ നെതന്യാഹു വിസമ്മതിക്കുകയായിരുന്നു.

2019 ഏപ്രിലിലും സെപ്തംബറിലും ഇസ്രായേലില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അനിശ്ചിതത്വം ഒഴിവാക്കാന്‍ ഏപ്രിലില്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിന്റെ പാര്‍ട്ടിയും സഖ്യമുണ്ടാക്കിയാണ് ഭരണം തുടങ്ങിയത്.  

ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. ശേഷം ഗാന്റ്‌സ് പ്രധാനമന്ത്രിയാകും എന്നായിരുന്നു ധാരണ. ഒമ്പത് മാസം തികയും മുമ്പേയാണ് ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി വിചാരണയ്‌ക്കായി ഫെബ്രുവരിയില്‍ നെതന്യാഹു കോടതിയില്‍ ഹാജരാകാനിരിക്കെ, മാര്‍ച്ച്‌ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് അദ്ദേഹത്തിന് തിരിച്ചടിയാകുമെന്ന് ഇസ്രായേലിലെ രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.  

Tags: പാര്‍ലമെന്റ്electionഇസ്രായേല്‍budget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.