Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ബംഗാളിലെ ഇടതു ഭരണത്തിലെ വികസനത്തിന്റെ കണ്ണാടിയായി സിപിഎം എംഎല്‍എയുടെ ‘കുടില്‍’

ഒന്‍പത് കൊല്ലം മുമ്പ് നിയമസഭയില്‍ 233 അംഗങ്ങള്‍ ഉണ്ടായിരുന്നു. സിംഗൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷകരെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തതോടെ ബംഗാളിന്റെ രാഷ്‌ട്രീയ ചിത്രം മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 05:13 pm IST
inBJP

കല്‍ക്കട്ട:  ബിജെപിയില്‍ ചേര്‍ന്ന സിപിഎം  എംഎല്‍എ തപസി മണ്ഡലിന്റെ വീടിന്റെ  ചിത്രം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.34 കൊല്ലം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച് ബംഗാളിന്റെ വികസനം എന്തായിരുന്നു എന്നതിന്റെ പച്ചയായ തെളിവാണ് ആ വീട്.

ഹാല്‍ഡിയ മണ്ഡലത്തില്‍ നിന്നാണ് തപസി മണ്ഡല്‍ ജയിച്ചത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട തപസി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ പങ്കെടുത്ത മിഡ്‌നാപ്പൂര്‍ റാലിയില്‍ വെച്ചാണ് 10 എം എല്‍ എ മാര്‍ക്കൊപ്പം മണ്ഡല്‍ ബിജെപി അംഗത്വം തേടിയത്. ബംഗാള്‍ നിയമസഭയിലേക്ക് 2016ല്‍ വിജയിച്ച 19 സിപിഎമ്മുകാരില്‍ ഒരാളായിരുന്ന തപസി. ഇവരുടെ വീടിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ബോംബെറിഞ്ഞിരുന്നു.  പ്രതികരിക്കാന്‍ സിപിഎമ്മിനായില്ല.

താഴെത്തട്ടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തകര്‍ന്നു. പാവപ്പെട്ടവന് വേണ്ടി നിലനില്‍ക്കാന്‍ ബാക്കിയുള്ളവര്‍ തയാറുമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്ന തപസി മനസു മടുത്താണ് ബിജെപിയിലേയ്‌ക്കെത്തിയതത്.

34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച, ഇടതുപക്ഷത്തിനു ഒന്‍പത് കൊല്ലം മുമ്പ് നിയമസഭയില്‍ 233 അംഗങ്ങള്‍ ഉണ്ടായിരുന്നു. സിംഗൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷകരെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തതോടെ ബംഗാളിന്റെ രാഷ്‌ട്രീയ ചിത്രം മാറിയത്.  

2019ല്‍ സിപിഎമ്മിന്റെ ഹേമ്താബാദ് എംഎല്‍എ ആയിരുന്ന ദേബേന്ദ്ര നാഥ് റോയ് ആണ് ആദ്യം ബിജെപിയില്‍ ചേര്‍ന്ന  എംഎല്‍എ. അദ്ദേഹത്തെ തൃണമൂല്‍ കോണ്ഗ്രസ് പ്രവര്‍ത്തകര്‍  കൊലപ്പെടുത്തി.കര്‍ഷക നേതാവായ മുന്‍ സിപിഎം എംഎല്‍എ. അംഗദ് ബോരി രണ്ടുമാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നു. മൂന്നുവട്ടം ബങ്കുരായിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.  

സിപിഎം എംപി ആയിരുന്ന ജ്യോതിര്‍മയി സിക്ദര്‍ ഈ ജൂണിലാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജീവ്ഗാന്ധി ഖേല്‍ രത്‌ന ജേതാവ് കൂടിയാണ് അവര്‍.  

മിഡ്‌നാപൂരില്‍ നിന്നുള്ള സിപിഎം മുന്‍ എംഎല്‍എ സ്വദേശ് നായക് ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നത്.  

സൗത്ത് 24 പനഗരസില്‍ നിന്നുള്ള മുന്‍ സിപിഎം എം എല്‍ എ നികുഞ്ച പായിക് ഏകദേശം മൂവായിരത്തോളം സിപിഎമ്മുകരുമായിട്ടാണ് ഈ വര്‍ഷമാദ്യം ബിജെപിയിലെത്തിയത്. മുസ്‌ലീം വിഭാഗത്തില്‍ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കളുമായിട്ടാണ് അദ്ദേഹം ബിജെപി അംഗത്വം എടുത്തത്.

കോണ്ഗ്രസുകാര്‍ ബിജെപിയിലെത്തുമ്പോള്‍ സിപിഎം സൈബര്‍ ബുള്ളികള്‍ സ്ഥിരമായി അവരെ കളിയാക്കുന്നത് അവരെ കാശുകൊടുത്തു വാങ്ങുന്നവരാണ് എന്നൊക്കെയാണ്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ വ്യാപകമായ രീതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്‌ക്കെത്തുന്നുണ്ട്.  

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കാലം സിപിഎം അധികാരത്തിലിരുന്ന സംസ്ഥാനമാണ് ബംഗാള്‍. കമ്യൂണിസത്തിന്റെ പരീക്ഷണ ശാല. നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യനവോത്ഥാനത്തിലൂടെ ഉഴുതുമറിച്ച മണ്ണില്‍ പുതിയ സാമൂഹ്യ പരീക്ഷണവുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. അവിടെ നിന്ന് വിവേകനന്ദസ്വാമികളുടെയും ടാഗോറിന്റെയും നേതാജിയുടേയും വിദ്യാസാഗറിന്റെയും ശ്യാംബാബുവിന്റെയും നാട് വീണ്ടും ദേശീയതയിലേയ്‌ക്ക് ഒഴുകിച്ചേരുകയാണ്.

Tags: പശ്ചിമബംഗാള്‍Amith shaസിപിഎം എംഎല്‍എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.