Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

രജിസ്റ്റർ ചെയ്തത് 80 കേസുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 07:51 pm IST
inIndia

ന്യൂഡൽഹി ; ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയായ “ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ ശക്തമായ നടപടിയുമായി മോദി സർക്കാർ . രാജ്യത്തുടനീളമുള്ള 14 സംസ്ഥാനങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 253 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഇതുവരെ ഈ ശൃംഖലയ്‌ക്കെതിരെ 80 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 200-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പ്രധാനമന്ത്രിയുടെ “സീറോ ടോളറൻസ്” നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

‘സ്വാതന്ത്ര്യദിനത്തിന് മുമ്പ് തന്നെ ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയായ ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് ഇല്ലാതാക്കുകയും 200-ലധികം തീവ്രവാദികളെ അറസ്റ്റ് ചെയ്തുകൊണ്ട് അവരുടെ അപകടകരമായ ആക്രമണ പദ്ധതികൾ പരാജയപ്പെടുത്തുകയും ചെയ്തു’ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

14 സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം ഓപ്പറേഷനുകൾ നടത്തിയാണ് ഇന്ത്യൻ സുരക്ഷാ സേന ഈ ശൃംഖല തകർത്തത് .”ഐ.ഇ.ഡി.കൾ, പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറി അടയാളപ്പെടുത്തിയ ഗ്രനേഡുകൾ, പിസ്റ്റളുകൾ, ലൈവ് വെടിയുണ്ടകൾ, ചാരവൃത്തിക്ക് ഉപയോഗിക്കുന്ന സിസിടിവി ക്യാമറകൾ എന്നിവയുൾപ്പെടെ ഐ.എസ്.ഐ. ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിൽ നിന്ന് വലിയൊരു ശേഖരം കണ്ടെടുത്തു. ഈ ശൃംഖല നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു,” എന്നും അമിത് ഷാ വ്യക്തമാക്കി.

സുരക്ഷാ ഏജൻസികളുടെ അഭിപ്രായത്തിൽ, ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു തീവ്രവാദ സംഘമാണ്. കൂടാതെ ഐ‌എസ്‌ഐ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഗ്രനേഡ്, ഐ‌ഇ‌ഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉൾപ്പെടെ ഇവർ ലക്ഷ്യമിട്ടിരുന്നു. പോലീസ്, പ്രതിരോധ, സൈനിക കേന്ദ്രങ്ങളുടെ നിരീക്ഷണം നടത്താൻ പ്രാദേശിക വ്യക്തികൾക്ക് ഇവർ പണം നൽകുകയും ചെയ്തു.

ഉത്തർപ്രദേശിൽ നിന്ന് 62 പേരും ഹരിയാനയിൽ നിന്ന് 52, പേരും ഡൽഹിയിൽ നിന്ന് 51 പേരും, പഞ്ചാബിൽ നിന്ന് 44 പേരും , രാജസ്ഥാനിൽ നിന്ന് 15 പേരും, മഹാരാഷ്‌ട്രയിൽ നിന്ന് 8 പേരും , ഉത്തരാഖണ്ഡിൽ നിന്ന് 5 പേരും , കർണാടക, ഗുജറാത്ത്, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് 3 പേർ വീതവും , തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്ന് 2 പേർ വീതവുമാണ് പിടിയിലായത്.

Tags: Amith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.