Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
US

വേൾഡ് മലയാളി കൗൺസിൽ വാൻകൂവർ(കാനഡ) പ്രോവിന്സിനു തുടക്കം

ഡിസംബർ 13 നു സൂം വഴി കൂടിയ യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ളയും റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ളയും സംയുക്തമായി നിലവിളക്കു കത്തിച്ചു യോഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Dec 15, 2020, 01:04 pm IST
inUS

വാൻകൂവർ(കാനഡ): വേൾഡ് മലയാളി കൗൺസിൽ അമേരിക്കയുടെ കുടക്കീഴിൽ പുതിയ ഒരു പ്രൊവിൻസ് കൂടി രൂപം കൊണ്ടതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ്  പി. സി. മാത്യുവും റീജിയൻ ഓർഗനൈസഷൻ ഡെവലപ്മെൻറ് വൈസ് പ്രസിഡന്റ് ശ്രീ ജോൺസൻ തലച്ചെല്ലൂർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.  

ഡിസംബർ 13 നു  സൂം വഴി കൂടിയ യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ്  ഗോപാലപിള്ളയും റീജിയൻ വൈസ് ചെയർ പേഴ്സൺ  ശാന്താ പിള്ളയും സംയുക്തമായി നിലവിളക്കു കത്തിച്ചു യോഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പുതുതായി രൂപം കൊണ്ട വാൻകൂവർ പ്രൊവിൻസ് ഒരു ശിശു പിറക്കുന്നത് പോലെ സന്തോഷം പകരുന്ന കാര്യമാണെന്നും സമൂഹ നന്മക്കു കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ ജഗദീശ്വരൻ സഹായിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ  ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയൻ നെറ്റ്‌വർക്ക് വളർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്തു നടത്തിയ ഫീഡ് അമേരിക്ക ചാരിറ്റി പ്രവർത്തനത്തോടൊപ്പം ഈ കൊടും തണുപ്പിൽ കൊട്ടില്ലാത്തവർക്കായി കോട്ട് ഡ്രൈവ് നടത്തുന്നതായും വാന്കൂവർ പ്രോവിന്സിനു എല്ലാ നന്മകളും നേരുന്നതായും പിന്റോ പറഞ്ഞു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു ആശംസ നേർന്നു.  കാനഡയിൽ രണ്ടു പ്രോവിന്സിനു കൂടി രൂപം കൊടുത്തുകൊണ്ട് കാനഡ കൗൺസിൽ തന്നെ രൂപീകരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും കഴിവുറ്റ ഒരു കമ്മിറ്റി രൂപീകരിക്കുവാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം അമേരിക്കയിൽ നിന്നും മൂന്നു മണിക്കൂർ സമയ വ്യത്യാസമുള്ള വാൻകൂവർ മലയാളി സമൂഹത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംഘടനയിലേക്ക് ബന്ധിപ്പിക്കുവാൻ കഴിഞ്ഞതിൽ താൻ  സന്തോഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാൻകൂവർ പ്രൊവിൻസ് രൂപീകരണത്തിൽ സഹായിച്ച അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ജോസ് കുര്യൻ, എലിസബത്ത് ഷാജി, മുതലായവരുടെ സേവനത്തെ അദ്ദേഹം അനുമോദിച്ചു.

റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് തന്റെ ആശംസ പ്രസംഗത്തിൽ പുതിയ പ്രൊവിൻസ് പിറന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ദൈവത്തിന്റെ സഹായം പുതിയ പ്രൊവിൻസിനു ലഭിക്കട്ടെ എന്നും ഒരു കുഞ്ഞിനെ പോലെ വാൻകൂവർ പ്രൊവിൻസിനെ വളർത്തിയെടുക്കുവാൻ താൻ കടപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞു.

റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ ഭാരവാഹികളുടെ പേരുകളോടൊപ്പം സ്ഥാനങ്ങളും വായിക്കുകയുണ്ടായി. അതോടൊപ്പം പ്രോവിന്സിന്റെ തുടർന്നുള്ള ആവശ്യങ്ങൾക്കു താങ്ങും തുണയുമായി തങ്ങൾ കൂടെ ഉണ്ടെന്നു ജോൺസൻ പറഞ്ഞു. 

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ ആശംസകൾ നേരുന്നതോടൊപ്പം വേൾഡ് മലയാളി കൗൺസിൽ വളരുന്നത് കാണുമ്പോൾ ഹൃദയം തളിർക്കുന്നതായും ഒന്നായി നമുക്ക് മലയാളി സാംഹൂഹത്തിനു മാത്രമല്ല ലോകത്തിനു തന്നെ വെളിച്ചമായി മാറുവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.  പ്രൊവിൻസ് രൂപീകരണത്തിന് സഹായിച്ച ഏവർക്കും  സുധിർ നമ്പ്യാർ അനുമോദനങ്ങൾ നേർന്നു.  

സുധിർ നമ്പ്യാർ പ്രൊവിൻസ് ഭാരവാഹികൾക്ക് സത്യാ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലി കൊടുത്തു.

ചെയർമാൻ: മാത്യു ജോൺ വന്തൻ.  വാൻകൂവർ കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റായി പല തവണ സേവനം അനുഷ്ടിച്ച മാത്യു വന്തൻ പ്രൊവിൻസ് നേതൃത്വത്തിന് ഒരു മുതൽ കൂട്ടാണ്.  വൈസ് ചെയർ പേഴ്സൺ ആനി ജെജി ഫിലിപ്പ് റെയ്ൽറ്റർ രംഗത്ത് മുഖ മുന്ദ്ര പതിപ്പിച്ച നേതാവാണ്. പ്രസിഡന്റ് ജോസ് കുര്യൻ ആത്മ വിശ്വസത്തോടെ പ്രവർത്തിക്കുന്ന യുവ നേതാവാണ്. അഡ്മിൻ വൈസ് പ്രസിഡന്റ് മഹേഷ് കെ. ജെ. കേരളം കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡന്റും  സാമൂഹ്യ പ്രവർത്തകനും ആണ്. ഓർഗനൈസഷൻ ഡെവലപ്മെൻറ് വൈസ് വൈസ് പ്രസിഡന്റ് വിഷ്ണു മാധവൻ കേരളാ കൾച്ചറൽ അസ്സോസിയേൻ മുൻ സെക്രട്ടറി ആണ്.  ജനറൽ സെക്രട്ടറി ജാക്സൺ ജോയ് ഒരു യുവ നേതാവാണ്. അസ്സോസിയേറ്റ് സെക്രട്ടറി ആയി സുബിൻ ചെറിയാൻ ചുമതല ഏറ്റു.  ട്രഷറർ ജിബ്‌സൺ മാത്യു വാൻകൂവർ മലയാളീ സമൂഹത്തിൽ പ്രസക്തനായ യുവ പ്രതിഭയാണ്.

വിമൻസ് ഫോറം ചെയർപേഴ്സൺ എലിസബത്ത് ഷാജി വാൻകൂവറിൽ സ്ത്രീ സമൂഹത്തിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. യൂത്ത് ഫോറം പ്രസിഡന്റ് ക്രിസ് ചാക്കോ മലയാളി യുവ സമൂഹത്തിനു മുതൽക്കൂട്ട് ആണ്. ഡോക്ടർ മഞ്ജു റാണി വെൽനെസ്സ് ഫോറം പ്രസിഡന്റായി മലയാളി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കും. സർട്ടിഫൈഡ് ട്രെയിനറും നുട്രീഷനിസ്റ്റും കൂടിയായ മഞ്ജു മലയാളി സമൂഹത്തിനു ഒരു അനുഗ്രഹം ആയിരിക്കും. ഹെൽത്ത് ഫോറം പ്രസിഡന്റായി ഡോക്ടർ മിമി വിമൽ, കൾച്ചറൽ ഫോറം പ്രെസിഡന്റായി രാജശ്രീ നായർ ചുമതല ഏറ്റു. കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് വാൻകൂവർ പ്രസിഡണ്ട് കൂടിയായ രാജ ശ്രീ വേൾഡ് മലയാളി കൗൺസിലിന് നേട്ടമായി കരുതാം.

ജനറൽ കൗൺസിൽ അംഗങ്ങളായി സുജ ജോയ്, ഷർ, ജിഷ ശശി, ജാൻ തോമസ്, ജോയൽ തോമസ് എന്നിവർ പ്രവർത്തിക്കും.

കാനഡയിലെ രണ്ടാമത്തെ പ്രൊവിൻസാണ് വാൻകൂവർ പ്രൊവിൻസ്. ആദ്യത്തെ പ്രൊവിൻസ് കാനഡയിലെ ടോറോണ്ടോയിലാണ് സ്ഥാപിച്ചത്. ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ് ബിജു കൂടത്തിൽ, ചെയർമാൻ സോമോൻ സഖറിയ, ജനറൽ സെക്രെട്ടറി ടിജോ തോമസ് എന്നിവർ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നേതാക്കളായ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, വൈസ് ചെയർ പേർസൺസ് ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ള, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടിൽ നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വര്ഗീസ്, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ് സാം മാത്യു. ജോർജിയ പ്രൊവിൻസ് ജനറൽ സെക്രെട്ടറിയും അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻസ്  വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന അനിൽ അഗസ്റ്റിൻ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്‌സാണ്ടർ, ഒക്ലഹോമ പ്രസിഡന്റ് പുന്നൂസ് തോമസ് മുതലായവർ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു.

മറുപടി പ്രസംഗത്തിൽ  പ്രൊവിൻസ് ചെയർമാൻ മാത്യു , ജോസ് കുരിയൻ, ജാക്സൺ ജോയ്, ജിബ്‌സൺ ജേക്കബ്, മഹേഷ് കെ. ജെ., വിഷ്ണു മാധവൻ, എലിസബത്ത് ഷാജി, ഡോ. മഞ്ജു, ക്രിസ്, സുബിൻ തുടങ്ങി ഏവരും വേൾഡ് മലയാളി കൗൺസിലിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി ഗ്ലോബൽ വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേദ്യയിൽ, ട്രഷറർ അറമ്പൻകുടി മുതലായവർ ആശംസകൾ അറിയിച്ചു.വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ മോഡറേറ്റർ  നന്ദി പ്രകാശനവും നടത്തി. 

Tags: CanadaWorld Malayali Council
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.