Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ പടയൊരുക്കം; നവാസ് ഷെരീഫിന്റെ അഴിമതി മറയ്‌ക്കാനുള്ള നാടകമെന്ന് പിടിഐ

ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Dec 14, 2020, 04:38 pm IST
inWorld
anti government protest in Lahore

anti government protest in Lahore

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം രംഗത്ത്. ഇമ്രാൻ ഖാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകരാണ്  ഡിസംബർ 13ന് ലാഹോറിൽ ഒത്തുകൂടിയത്. ഇപ്പോഴത്തെ ഭരണത്തിൽ സൈനിക ഇടപെടലുകൾ വ്യാപകമാണെന്ന ആക്ഷേപവും സമരക്കാരുടെ മുദ്രാവാക്യത്തിൽ വ്യക്തമായിരുന്നു.  

പാക്കിസ്ഥാനിലെ പതിനൊന്ന് രാഷ്‌ട്രീയപാർട്ടികൾ അണിനിരന്ന പ്രതിപക്ഷ മഹാസഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാട്ടിക് മൂവ്മെൻ്റ് ആണ് ലാഹോർ നഗരത്തെ സമരമുഖമാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ല് വില കൽപ്പിച്ചാാണ് പതിനായിരക്കണക്കിന് പ്രവർത്തകർ ഒത്തുകൂടിയത്. ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ് ബേനസീർ ഭൂട്ടോ എന്നിവരുടെ പാർട്ടികളും സമരമുഖത്തെ പ്രധാനികളായിരുന്നു.  

ഇരട്ട അക്ക നാണയപ്പെരുപ്പം, ദുർബല സമ്പദ്‌ഘടന, വ്യക്തി സ്വാതന്ത്ര്യം, മാധ്യമ സെൻസർഷിപ്പുകൾ എന്നിവകൾക്ക് മേലുള്ള കടുത്ത നിയന്ത്രണം എന്നിവയിൽ പ്രതിഷേധിച്ചുമാണ് സമരം നടന്നത്. ലാഹോറിൽ നടന്ന സമരം ഭരണത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സമര നേതാക്കൾ പറഞ്ഞു. എന്നാൽ ഭരണം തുടരുമെന്നും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് ഭരണകൂടം വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങൾക്ക് പിന്നിൽ വൻഅജണ്ടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഴിമതിക്കേസിൽ ജയിൽ വാസം വരെ അനുഭവിക്കേണ്ടിവന്ന നേതാവാണ് നവാസ് ഷെരീഫ്.  ഇയാൾക്കെതിരെയുള്ള അഴിമതിക്കേസുകളുടെ ഗതി തിരിച്ചുവിടാനുള്ള തന്ത്രപൂർവ്വമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും നിരീക്ഷർ പറയുന്നു.  

2017ലാണ് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അഴിമതിക്കേസിൽ സുപ്രീകോടറതി കുറ്റക്കാരനെന്ന് വിധിച്ചത്. സുപ്രീം കോടതി നിർബന്ധപൂർവ്വം ഷെരീഫിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജിക്ക് ശേഷം ഒരു വർഷം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തുടർന്ന് വന്ന തെരഞ്ഞെടുപ്പിലാണ് പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്  പാർട്ടിയുടെ സ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുന്നത്.  2019 മുതൽ ചികിത്സയുടെ പേരിൽ  ലണ്ടനിലാണ് നവാസ് ഷെരീഫ് വസിക്കുന്നത്.  

Tags: pakistanimrankhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.